home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 681 to 700 of 710 total records

കർമ്മ ചക്രത്തിലെ ദൈവിക നിയമങ്ങൾ

Posted on: 04/11/2014

ശ്രീ ഫണി ചോദിച്ചു: "ദൈവത്തെ നിരന്തരം ആരാധിക്കുന്ന ഭക്തൻ പാപിയല്ല (അപിചേത് സാ ദുരാചാരോ... ഗീത) എന്ന ഗീതയിലെ വാക്യത്തെ അങ്ങ് എങ്ങനെയാണ് പിന്തുണയ്ക്കുന്നത്".

സ്വാമി മറുപടി പറഞ്ഞു: കർമ്മചക്രത്തിൽ (cycle of deeds) രണ്ട് ദൈവിക നിയമങ്ങളുണ്ട്. വായ്പ പോലെ വർദ്ധിച്ചുവരുന്ന പലിശയോടെ കർമ്മത്തിന്റെ ഫലം മാറ്റിവെക്കാം അല്ലെങ്കിൽ...

Read More→



ദൈവത്തെ പ്രീതിപ്പെടുത്താൻ ദിവ്യസേവനത്തിൽ നിശ്ചിത മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഇല്ല

Posted on: 26/10/2014

25-10-14-ന് കോയമ്പത്തൂരിലെ അമൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ശ്രീ നിഖിൽ കോതൂർക്കറുടെ ചോദ്യങ്ങൾക്ക് സ്വാമിയുടെ മറുപടി.

ദൈവത്തിന്റെ മനുഷ്യാവതാരത്തെ സേവിക്കുന്നതിനുള്ള രണ്ട് വഴികളിൽ ഏതാണ് നല്ലത്?

[i) കൽപ്പനകൾ ഉടനടി അനുസരിക്കുന്ന ഒരു വേലക്കാരനെപ്പോലെ: പറഞ്ഞ കാര്യങ്ങൾ ഉടൻ ചെയ്യുകയും പറയുമ്പോൾ മാത്രം ചെയ്യുകയും ചെയ്യുക. ii) അല്ലെങ്കിൽ ഭക്തൻ...

Read More→



ലോകത്തോടുള്ള അറ്റാച്ച്‌മെന്റ് അവസാന ഘട്ടത്തിൽ ദൈവത്തോടുള്ള അറ്റാച്മെന്റായി മാറുന്നു

Posted on: 26/10/2014

ലൗകിക ജീവിതത്തിലെ സമ്മർദങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങൾ ആത്മീയ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ.നിഖിൽ ചോദിച്ചു.

സ്വാമി മറുപടി പറഞ്ഞു: മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ, മനുഷ്യൻ കുടുംബജീവിതത്തിൽ വളരെയധികം ഇടപെടുകയും കുടുംബബന്ധനങ്ങളാൽ (family bonds) ശക്തമായി...

Read More→



ദൈവത്തിന്റെ അവതാരത്തിൽ പാപം ആരോപിക്കരുത്

Posted on: 18/10/2014

ഡോ. നിഖിൽ ചോദിച്ചു: “സായി ബാബ മാംസം കഴിച്ചിരുന്നുവെന്നും അതിനാൽ ധര്‍മ്മനിഷ്‌ഠനാകാൻ (pious) കഴിയില്ലെന്നും സ്വാമി സമ്പൂർണാനന്ദ പറയുന്നു. ദത്താത്രേയ (Dattatreya) അത്രി മുനിയുടെ (sage Atri) രണ്ടാമത്തെ മകൻ മാത്രമാണെന്നും ആദ്യത്തെ മകൻ ചന്ദ്രൻ (Chandra or Moon)  ആയിരുന്നുവെന്നും മൂന്നാമത്തെ മകൻ...

Read More→



ദൈവം തന്റെ സങ്കൽപ്പിക്കാനാവാത്ത അവസ്ഥയിൽ നിന്ന് അവതാരത്തിൽ സങ്കൽപ്പിക്കാവുന്ന അവസ്ഥയിലേക്ക് ഇറങ്ങി

For Scholars Posted on: 14/10/2014

ശ്രീ ഫണി ചോദിച്ചു: "ദൈവം ഇത് (തത്) സൃഷ്ടിച്ചുവെന്നും ദൈവം ഇതിൽ (തത്, Tat) പ്രവേശിച്ചുവെന്നും വേദം പറയുന്നുവെന്ന് അങ്ങ് പറഞ്ഞു. ‘ഇത്’ (‘This’) (തത്, Tat) എന്നാൽ ഈ ലോകം മുഴുവൻ. അതേ വാക്ക് (Tat) വീണ്ടും ഉപയോഗിക്കുന്നു. ഇതിനർത്ഥം ദൈവം ഈ ലോകം മുഴുവൻ സൃഷ്ടിച്ചു, ഈ ലോകം മുഴുവൻ പ്രവേശിച്ചു....

Read More→



ആദി ശക്തി അല്ലെങ്കിൽ നിർജ്ജീവ പ്രാഥമിക (പ്രിമോർഡിയൽ) ഊർജ്ജമാണ് സൃഷ്ടിയുടെ ആദ്യ ഇനം

For Scholars Posted on: 03/10/2014

ശ്രദ്ധിക്കുക: ഈ ലേഖനം ബുദ്ധിജീവികൾക്ക് മാത്രമുള്ളതാണ്

[വിജയദശമി ദിനം] ശ്രീ അജയ് ചോദിച്ചു: "പരമശിവൻ ദുർഗ്ഗാദേവിയുടെ ഭർത്താവാണെന്ന് പറയപ്പെടുന്നു, ദുർഗ്ഗാദേവി ആദിശക്തി (Adi Shakti) ആണ്; ആദിശക്തിയിൽ  നിന്നാണ് സരസ്വതി ദേവി, ലക്ഷ്മി ദേവി, പാർവതി ദേവി എന്നിവർ ഉത്ഭവിച്ചത്. വീണ്ടും, ശിവൻ പാർവതി ദേവിയുടെ മാത്രം ഭർത്താവ് ആന്നെന്നു...

Read More→



എത്രയും ഉന്നതനായ ദൈവത്തെ കൈവരിക്കാൻ അത്രയും കഠിനമായ ബുദ്ധിമുട്ടു നേരിടേണ്ടിവരും

Posted on: 15/08/2014

ശ്രീരാമനാഥ് ചോദിച്ചു “ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്? എന്താണ് ആറാം ഇന്ദ്രിയം കൊണ്ട് ഉദ്ദേശിക്കുന്നത്? ഫലം മനുഷ്യാവതാരമാകാൻ കഴിയുന്ന തരത്തിലുള്ള സേവനമാണ് ഏറ്റവും മികച്ച ശ്രമമെന്ന് ഞാൻ കരുതുന്നു.

സ്വാമി മറുപടി പറഞ്ഞു: ഒരാൾക്ക് ഏറ്റവും ഇഷ്ടമുള്ളത് ആ വ്യക്തി തന്നെ പ്രകടിപ്പിക്കണം...

Read More→



ദൈവത്തിന്റെ നല്ല കൃപകളിലേക്ക് എനിക്ക് എങ്ങനെ തിരിച്ചുവരാനാകും?

Posted on: 12/08/2014

നിങ്ങളുടെ കാര്യത്തിലെ പ്രശ്നം ദൈവത്തോടുള്ള അടുപ്പം ...

Read More→



സമാധിയുടെ യഥാർത്ഥ അർത്ഥം

Posted on: 27/04/2014

ശ്രീ രാമനാഥൻ ചോദിച്ചു: "സമാധി എന്ന വാക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്നോട് പറയൂ". ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

ഓരോ വാക്കിനും അതിന്റെ യഥാർത്ഥ അർത്ഥമുണ്ട്, അത് മാത്രം പരിശീലനത്തിനായി (practice) എടുക്കണം. യഥാർത്ഥ അർത്ഥം അസൗകര്യമാകുമ്പോൾ, ആളുകൾ തെറ്റായ അർത്ഥത്തെ...

Read More→



നിങ്ങൾ നിരീക്ഷിച്ച ഓരോ കേസിലും അനീതിക്കെതിരെ പോരാടുക

Posted on: 26/04/2014

[ശ്രീരാമനാഥൻ ചോദിച്ചു: “ഞങ്ങൾ കഠിന പ്രയത്‌നങ്ങൾ നടത്തിയിട്ടും സമൂഹത്തിലെ അനീതി പൂർണമായി അടിച്ചമർത്താത്തത് എന്തുകൊണ്ട്?” ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

ഈ ലോകത്തിന്റെ ഭരണം ദൈവത്തിന്റെ വിഷയമാണ്...

Read More→



സ്നേഹമില്ലാതെ ചെയ്യുന്ന ഡ്യൂട്ടി കുട്ടിയിൽ അച്ചടക്കം കൊണ്ടുവരുന്നു

Posted on: 26/04/2014

[ശ്രീമതി. ഉമാ രാമനാഥൻ ചോദിച്ചു: "മാതാപിതാക്കൾക്കു അവരുടെ കുട്ടികളോടുള്ള കടമകൾ എന്തൊക്കെയാണ്, തിരിച്ചും?". ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

കുട്ടികളോടുള്ള മാതാപിതാക്കളുടെ കടമ എല്ലാ വശങ്ങളിൽ നിന്നുമുള്ള സംരക്ഷണമാണ്, വാർദ്ധക്യത്തിൽ മാതാപിതാക്കളോടുള്ള കുട്ടികളുടെ കടമ സേവനമാണ്...

Read More→



സമ്പൂർണ്ണ ദൈവത്തിന്റെ ദർശനം തികച്ചും അസാധ്യമാണ്

Posted on: 24/04/2014

[വേദത്തിലും ഗീതയിലും പറഞ്ഞിരിക്കുന്ന ആത്മാവിന്റെ ദർശനത്തെക്കുറിച്ച് ശ്രീ അനിൽ വ്യക്തത ചോദിച്ചു. ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

സംസ്കൃതത്തിൽ, 'കാണുക' (seeing) എന്ന ക്രിയയെ 'അറിയുക' (knowing) എന്ന അർത്ഥത്തിൽ എടുക്കാം. അതിനാൽ, ആത്മാവ് സങ്കൽപ്പിക്കാവുന്നതോ അറിയാവുന്നതോ ആയ...

Read More→



ആരാധനയുടെ ഇടനില ഘട്ടങ്ങൾ പരിഹസിക്കേണ്ടതില്ല

Posted on: 19/04/2014

ശ്രീ അനിൽ: മൃഗങ്ങൾ, പക്ഷികൾ, എലികൾ മുതലായവയെ ആരാധിക്കുന്നതിന്റെ പേരിൽ മറ്റ് മതങ്ങൾ ഹിന്ദുക്കളെ പരിഹസിക്കുന്നു.

സ്വാമി മറുപടി പറഞ്ഞു: ആദിശേഷൻ (Adishesha) സർപ്പരൂപത്തിലാണ്. അതിനർത്ഥം എല്ലാ സർപ്പങ്ങളും ആദിശേഷനാണെന്നല്ല. ഹനുമാൻ വാനരരൂപത്തിലാണ്. അതിനർത്ഥം...

Read More→



ഓരോ ആത്മീയ കാംക്ഷിയും ഒരു ഗൃഹസ്ഥൻ ആയിരിക്കണം

Posted on: 12/12/2012

ആത്മീയ പാതയിൽ,  ഓരോ കാംക്ഷിയും (aspirant) ഒരു ഗൃഹസ്ഥന്റെ (Grihastha) ഘട്ടത്തിലായിരിക്കണം. അപ്പോൾ മാത്രമേ, മനുഷ്യന് ഈ മൂന്ന് ശക്തമായ ബന്ധനങ്ങളെ (ഈശാനത്രയം, Eeshanatrayam) പ്രായോഗികമായി ത്യജിക്കാൻ കഴിയുമോ എന്ന് ദൈവത്തിന് അവനെയോ അവളെയോ പരീക്ഷിക്കാൻ കഴിയൂ.

1. ധനേശന (Dhaneshana): പണവും സമ്പത്തുമായുള്ള ബന്ധനം

2. ദാരേഷണ (Daareshana): ഭാര്യയുമായോ...

Read More→



ആത്മാവിന് സാധ്യമായ നിത്യ വിനോദം (എന്റർടൈൻമെന്റ്)

Posted on: 29/11/2010

[കാർത്തിക പൂർണിമ ദിനത്തിൽ സ്വാമി നൽകിയ സന്ദേശത്തെക്കുറിച്ചു് ഒരു സംശയം ഉന്നയിച്ചുകൊണ്ടു് ഡോ കെ വി പ്രസാദ് എന്ന ഭക്തൻ ചോദിച്ചു സംശയം ഇതാണ് “ഭക്ഷണത്തിൽ എരിവുള്ള വിഭവം പോലെ ദുരിതങ്ങൾ പോലും ആസ്വദിക്കണമെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ഇത് പ്രായോഗികമായി അസാധ്യമാണ്.]

സ്വാമി മറുപടി പറഞ്ഞു: ഇത് പ്രായോഗികമായി സാധ്യമാണെന്ന്...

Read More→



സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും തുല്യത

Posted on: 21/11/2010

[കാർത്തിക പൂർണിമ] ഗീത പറയുന്നത് യോഗയെന്നാൽ സന്തോഷത്തിന്റെയും ദുരിതത്തിന്റെയും(happiness and misery) അവസ്ഥയിൽ തുല്യതയാണ് (സമത്വം യോഗ..., samatvam yoga…) എന്നാണ്. പൊതുവേ, ആളുകൾ ഈ ആശയം തെറ്റിദ്ധരിക്കാറുണ്ട്. ഒരു കല്ലുപോലെ അസ്വസ്ഥതയില്ലാതെ സുഖത്തിനും ദുരിതത്തിനും നേരെ നിഷ്ക്രിയത്വം(inactive) പാലിക്കുന്നതാണ് ഈ വാക്യത്തിന്റെ അർത്ഥമെന്ന് അവർ കരുതുന്നു. അത്തരം അർത്ഥം തെറ്റാണ്, അത് ദൈവത്തിന്റെ യഥാർത്ഥ...

Read More→



കഷ്ടപ്പാടുകളെ അതിജീവിക്കാനുള്ള ദൈവത്തിന്റെ അതുല്യമായ ഹിതം

Posted on: 17/11/2010

എല്ലാ കഷ്ടപ്പാടുകളുടെയും ഉറവിടമായ പാപം (sin), ദൈവത്തോടുള്ള എത്ര ഭക്തിയിലൂടെയോ അല്ലെങ്കിൽ ദൈവത്തോടുള്ള എത്ര പ്രിയത്തിലൂടെയോ എത്ര സാമീപ്യത്തിലൂടെയോ റദ്ദാക്കാനാവില്ല. ഒരു വഴിയല്ലാതെ പാപം ഇല്ലാതാക്കാൻ മറ്റൊരു  മാർഗ്ഗവുമില്ല. അത്തരത്തിലുള്ള ഒരേയൊരു പാത മനസ്സിന്റെ യഥാർത്ഥവും...

Read More→



ഹിന്ദുമതത്തിലെ സ്ത്രീകളുടെ സ്ഥാനം

Posted on: 26/10/2008

സ്വാതന്ത്യ്രം  നൽകാതെ ഹിന്ദുമതത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടു എന്ന തെറ്റിദ്ധാരണയുണ്ട്. സ്ത്രീ സ്വതന്ത്രയാകരുത് (ന സ്ത്രീ സ്വാതന്ത്ര്യമർഹതി...) എന്ന മനു സ്മൃതിയെ ആളുകൾ ഈ സന്ദർഭത്തിൽ ഉദ്ധരിക്കുന്നു. എന്നാൽ, അതേ മനു പറയുന്നത് ദൈവത്തെ പ്രീതിപ്പെടുത്താൻ സ്ത്രീകളെ ആരാധിക്കണം എന്നാണ് (യത്രനാര്യസ്തു പൂജ്യന്തേ രാമന്തേ തത്ര ദേവതാ...). ഇവ രണ്ടും പരസ്പര വിരുദ്ധമാണ്. നിങ്ങൾ ഒരാൾക്ക് അടിസ്ഥാനപരമായ സ്വാതന്ത്ര്യം പോലും നൽകുന്നില്ലെങ്കിൽ...

Read More→



ദൈവത്തെ പ്രീതിപ്പെടുത്താനുള്ള മാർഗം (ഹനുമത് ജയന്തി സന്ദേശം)

Posted on: 19/05/2006

എൻറെ (സ്വാമിജിയുടെ) ദൈവിക ജ്ഞാനത്തിൻറെ (Divine Knowledge) സാരാംശം ഒരു സംസ്കൃത വാക്യമായി സംഗ്രഹിച്ചിരിക്കുന്നു.

അവതീര്ണ നരോ ബ്രഹ്മ
മാര്ഗഃ കര്മ ഫലാര്പണമ് |
ജീവഃ സൃഷ്ടികണഃ സൃഷ്ടിഃ
മിഥ്യാ തസ്യൈവ നാത്മനഃ ||

ഇതിനർത്ഥം "മനുഷ്യാവതാരം (The human incarnation) മനുഷ്യർക്ക് ദൈവമാണ്. അവിടുത്തെ പ്രസാദിപ്പിക്കാനുള്ള വഴി അവിടുത്തെ ദൈവിക ദൗത്യത്തിൽ പ്രവര്‍ത്തിന്റെ (work) ത്യാഗവും (സമര്‍പ്പണം) പ്രവൃത്തിയുടെ ഫലത്തിന്റെ (money) ത്യാഗവും മാത്രമാണ്. ആത്മാവ് സൃഷ്ടിയുടെ ഒരു കണികയാണ്. ദൈവത്തിന് മാത്രമാണ് സൃഷ്ടി അവാസ്തവം ...

Read More→



ഹിന്ദുമതവും ക്രിസ്തുമതവും - ശക്തമായ ബന്ധങ്ങൾ

Posted on: 02/12/2005

എന്റെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ഹിന്ദുക്കളെ;

യേശുക്രിസ്തു ഇന്ത്യയിലേക്ക് വരികയും അവിടുത്തെ ഇന്ത്യക്കാർ ആദരിക്കുകയും ചെയ്തു. അവിടുന്ന് ഇന്ത്യയിലുടനീളം അലഞ്ഞുനടന്നു, മികച്ച വിശകലനത്തോടെ നൽകിയ അവിടുത്തെ സമർത്ഥമായ പ്രസംഗത്തിൽ നിരവധി ഇന്ത്യക്കാർ ആകർഷിക്കപ്പെട്ടു. 85 വയസ്സ് വരെ ജീവിച്ചിരുന്ന അവിടുത്തെ എല്ലാ ആത്മീയ ബഹുമതികളോടും...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles