home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 1021 to 1040 of 1040 total records

നിങ്ങൾ നിരീക്ഷിച്ച ഓരോ കേസിലും അനീതിക്കെതിരെ പോരാടുക

Posted on: 26/04/2014

[ശ്രീരാമനാഥൻ ചോദിച്ചു: “ഞങ്ങൾ കഠിന പ്രയത്‌നങ്ങൾ നടത്തിയിട്ടും സമൂഹത്തിലെ അനീതി പൂർണമായി അടിച്ചമർത്താത്തത് എന്തുകൊണ്ട്?” ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

ഈ ലോകത്തിന്റെ ഭരണം ദൈവത്തിന്റെ വിഷയമാണ്...

Read More→



സ്നേഹമില്ലാതെ ചെയ്യുന്ന ഡ്യൂട്ടി കുട്ടിയിൽ അച്ചടക്കം കൊണ്ടുവരുന്നു

Posted on: 26/04/2014

[ശ്രീമതി. ഉമാ രാമനാഥൻ ചോദിച്ചു: "മാതാപിതാക്കൾക്കു അവരുടെ കുട്ടികളോടുള്ള കടമകൾ എന്തൊക്കെയാണ്, തിരിച്ചും?". ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

കുട്ടികളോടുള്ള മാതാപിതാക്കളുടെ കടമ എല്ലാ വശങ്ങളിൽ നിന്നുമുള്ള സംരക്ഷണമാണ്, വാർദ്ധക്യത്തിൽ മാതാപിതാക്കളോടുള്ള കുട്ടികളുടെ കടമ സേവനമാണ്...

Read More→



സമ്പൂർണ്ണ ദൈവത്തിന്റെ ദർശനം തികച്ചും അസാധ്യമാണ്

Posted on: 24/04/2014

[വേദത്തിലും ഗീതയിലും പറഞ്ഞിരിക്കുന്ന ആത്മാവിന്റെ ദർശനത്തെക്കുറിച്ച് ശ്രീ അനിൽ വ്യക്തത ചോദിച്ചു. ശ്രീ സ്വാമിയുടെ പ്രതികരണം താഴെ കൊടുക്കുന്നു.]

സംസ്കൃതത്തിൽ, 'കാണുക' (seeing) എന്ന ക്രിയയെ 'അറിയുക' (knowing) എന്ന അർത്ഥത്തിൽ എടുക്കാം. അതിനാൽ, ആത്മാവ് സങ്കൽപ്പിക്കാവുന്നതോ അറിയാവുന്നതോ ആയ...

Read More→



ആരാധനയുടെ ഇടനില ഘട്ടങ്ങൾ പരിഹസിക്കേണ്ടതില്ല

Posted on: 19/04/2014

ശ്രീ അനിൽ: മൃഗങ്ങൾ, പക്ഷികൾ, എലികൾ മുതലായവയെ ആരാധിക്കുന്നതിന്റെ പേരിൽ മറ്റ് മതങ്ങൾ ഹിന്ദുക്കളെ പരിഹസിക്കുന്നു.

സ്വാമി മറുപടി പറഞ്ഞു: ആദിശേഷൻ (Adishesha) സർപ്പരൂപത്തിലാണ്. അതിനർത്ഥം എല്ലാ സർപ്പങ്ങളും ആദിശേഷനാണെന്നല്ല. ഹനുമാൻ വാനരരൂപത്തിലാണ്. അതിനർത്ഥം...

Read More→



ഓരോ ആത്മീയ കാംക്ഷിയും ഒരു ഗൃഹസ്ഥൻ ആയിരിക്കണം

Posted on: 12/12/2012

ആത്മീയ പാതയിൽ,  ഓരോ കാംക്ഷിയും (aspirant) ഒരു ഗൃഹസ്ഥന്റെ (Grihastha) ഘട്ടത്തിലായിരിക്കണം. അപ്പോൾ മാത്രമേ, മനുഷ്യന് ഈ മൂന്ന് ശക്തമായ ബന്ധനങ്ങളെ (ഈശാനത്രയം, Eeshanatrayam) പ്രായോഗികമായി ത്യജിക്കാൻ കഴിയുമോ എന്ന് ദൈവത്തിന് അവനെയോ അവളെയോ പരീക്ഷിക്കാൻ കഴിയൂ.

1. ധനേശന (Dhaneshana): പണവും സമ്പത്തുമായുള്ള ബന്ധനം

2. ദാരേഷണ (Daareshana): ഭാര്യയുമായോ...

Read More→



ആത്മാവിന് സാധ്യമായ നിത്യ വിനോദം (എന്റർടൈൻമെന്റ്)

Posted on: 29/11/2010

[കാർത്തിക പൂർണിമ ദിനത്തിൽ സ്വാമി നൽകിയ സന്ദേശത്തെക്കുറിച്ചു് ഒരു സംശയം ഉന്നയിച്ചുകൊണ്ടു് ഡോ കെ വി പ്രസാദ് എന്ന ഭക്തൻ ചോദിച്ചു സംശയം ഇതാണ് “ഭക്ഷണത്തിൽ എരിവുള്ള വിഭവം പോലെ ദുരിതങ്ങൾ പോലും ആസ്വദിക്കണമെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ഇത് പ്രായോഗികമായി അസാധ്യമാണ്.]

സ്വാമി മറുപടി പറഞ്ഞു: ഇത് പ്രായോഗികമായി സാധ്യമാണെന്ന്...

Read More→



സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും തുല്യത

Posted on: 21/11/2010

[കാർത്തിക പൂർണിമ] ഗീത പറയുന്നത് യോഗയെന്നാൽ സന്തോഷത്തിന്റെയും ദുരിതത്തിന്റെയും(happiness and misery) അവസ്ഥയിൽ തുല്യതയാണ് (സമത്വം യോഗ..., samatvam yoga…) എന്നാണ്. പൊതുവേ, ആളുകൾ ഈ ആശയം തെറ്റിദ്ധരിക്കാറുണ്ട്. ഒരു കല്ലുപോലെ അസ്വസ്ഥതയില്ലാതെ സുഖത്തിനും ദുരിതത്തിനും നേരെ നിഷ്ക്രിയത്വം(inactive) പാലിക്കുന്നതാണ് ഈ വാക്യത്തിന്റെ അർത്ഥമെന്ന് അവർ കരുതുന്നു. അത്തരം അർത്ഥം തെറ്റാണ്, അത് ദൈവത്തിന്റെ യഥാർത്ഥ...

Read More→



കഷ്ടപ്പാടുകളെ അതിജീവിക്കാനുള്ള ദൈവത്തിന്റെ അതുല്യമായ ഹിതം

Posted on: 17/11/2010

എല്ലാ കഷ്ടപ്പാടുകളുടെയും ഉറവിടമായ പാപം (sin), ദൈവത്തോടുള്ള എത്ര ഭക്തിയിലൂടെയോ അല്ലെങ്കിൽ ദൈവത്തോടുള്ള എത്ര പ്രിയത്തിലൂടെയോ എത്ര സാമീപ്യത്തിലൂടെയോ റദ്ദാക്കാനാവില്ല. ഒരു വഴിയല്ലാതെ പാപം ഇല്ലാതാക്കാൻ മറ്റൊരു  മാർഗ്ഗവുമില്ല. അത്തരത്തിലുള്ള ഒരേയൊരു പാത മനസ്സിന്റെ യഥാർത്ഥവും...

Read More→



ഹിന്ദുമതത്തിലെ സ്ത്രീകളുടെ സ്ഥാനം

Posted on: 26/10/2008

സ്വാതന്ത്യ്രം  നൽകാതെ ഹിന്ദുമതത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടു എന്ന തെറ്റിദ്ധാരണയുണ്ട്. സ്ത്രീ സ്വതന്ത്രയാകരുത് (ന സ്ത്രീ സ്വാതന്ത്ര്യമർഹതി...) എന്ന മനു സ്മൃതിയെ ആളുകൾ ഈ സന്ദർഭത്തിൽ ഉദ്ധരിക്കുന്നു. എന്നാൽ, അതേ മനു പറയുന്നത് ദൈവത്തെ പ്രീതിപ്പെടുത്താൻ സ്ത്രീകളെ ആരാധിക്കണം എന്നാണ് (യത്രനാര്യസ്തു പൂജ്യന്തേ രാമന്തേ തത്ര ദേവതാ...). ഇവ രണ്ടും പരസ്പര വിരുദ്ധമാണ്. നിങ്ങൾ ഒരാൾക്ക് അടിസ്ഥാനപരമായ സ്വാതന്ത്ര്യം പോലും നൽകുന്നില്ലെങ്കിൽ...

Read More→



ദൈവത്തെ പ്രീതിപ്പെടുത്താനുള്ള മാർഗം (ഹനുമത് ജയന്തി സന്ദേശം)

Posted on: 19/05/2006

എൻറെ (സ്വാമിജിയുടെ) ദൈവിക ജ്ഞാനത്തിൻറെ (Divine Knowledge) സാരാംശം ഒരു സംസ്കൃത വാക്യമായി സംഗ്രഹിച്ചിരിക്കുന്നു.

അവതീര്ണ നരോ ബ്രഹ്മ
മാര്ഗഃ കര്മ ഫലാര്പണമ് |
ജീവഃ സൃഷ്ടികണഃ സൃഷ്ടിഃ
മിഥ്യാ തസ്യൈവ നാത്മനഃ ||

ഇതിനർത്ഥം "മനുഷ്യാവതാരം (The human incarnation) മനുഷ്യർക്ക് ദൈവമാണ്. അവിടുത്തെ പ്രസാദിപ്പിക്കാനുള്ള വഴി അവിടുത്തെ ദൈവിക ദൗത്യത്തിൽ പ്രവര്‍ത്തിന്റെ (work) ത്യാഗവും (സമര്‍പ്പണം) പ്രവൃത്തിയുടെ ഫലത്തിന്റെ (money) ത്യാഗവും മാത്രമാണ്. ആത്മാവ് സൃഷ്ടിയുടെ ഒരു കണികയാണ്. ദൈവത്തിന് മാത്രമാണ് സൃഷ്ടി അവാസ്തവം ...

Read More→



ഹിന്ദുമതവും ക്രിസ്തുമതവും - ശക്തമായ ബന്ധങ്ങൾ

Posted on: 02/12/2005

എന്റെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ഹിന്ദുക്കളെ;

യേശുക്രിസ്തു ഇന്ത്യയിലേക്ക് വരികയും അവിടുത്തെ ഇന്ത്യക്കാർ ആദരിക്കുകയും ചെയ്തു. അവിടുന്ന് ഇന്ത്യയിലുടനീളം അലഞ്ഞുനടന്നു, മികച്ച വിശകലനത്തോടെ നൽകിയ അവിടുത്തെ സമർത്ഥമായ പ്രസംഗത്തിൽ നിരവധി ഇന്ത്യക്കാർ ആകർഷിക്കപ്പെട്ടു. 85 വയസ്സ് വരെ ജീവിച്ചിരുന്ന അവിടുത്തെ എല്ലാ ആത്മീയ ബഹുമതികളോടും...

Read More→



എന്തുകൊണ്ടാണ് ഇന്ത്യ ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്നത്?

Posted on: 09/10/2003

സ്വാമി വിവേകാനന്ദൻ ആകാശത്തേക്ക് നോക്കി ഉറക്കെ കരഞ്ഞു, "ഇത്രയും സമ്പന്നമായ ആത്മീയ ജ്ഞാനമുള്ള ഇന്ത്യ എന്തുകൊണ്ടാണ് ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്നത്?" ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഭഗവാൻ ദത്തയ്ക്ക് (God Datta) മാത്രമേ കഴിയൂ. ഇന്ന് അതിനുള്ള ഉത്തരം കിട്ടി. ഏതൊരു രാജ്യവും അർത്ഥമാക്കുന്നത്...

Read More→



പ്രപഞ്ചത്തിലെ മതങ്ങളുടെ ഐക്യം

Posted on: 09/01/2003

(സ്വാമിയും ഒരു ക്രിസ്ത്യൻ ഫാദറും തമ്മിലുള്ള സംഭാഷണം)

[സ്വാമിയുടെ ഭക്തനായ ശ്രീ ഫണി കുമാറിൻറെ ദിവ്യാനുഭവമാണു് താഴെ കൊടുത്തിരിക്കുന്നത്.]

ഈയിടെ നരസറോപേട്ടിൽ(Narasaraopet) നിന്ന് വിജയവാഡയിലേക്കുള്ള(Vijayawada) ഒരു ട്രെയിൻ യാത്രയിൽ സ്വാമിയെ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു ക്രിസ്ത്യൻ ഫാദർ ഞങ്ങളുടെ സഹയാത്രികനായിരുന്നു....

Read More→



ദൈവത്തോടുള്ള സമീപനം

Posted on: 08/01/2003

ദൈവവും നിങ്ങളുടെ പ്രയത്നങ്ങളും: ഭഗവദ് ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ പറയുന്നു "ബഹുനി  മി..." (“Bahuni me...”) അതായത്, "നിങ്ങളുടെയും എന്റെയും നിരവധി ജന്മങ്ങൾ കടന്നുപോയി. ഞാൻ അവയെല്ലാം ഓർക്കുന്നു, പക്ഷേ നിങ്ങൾ ഓർക്കുന്നില്ല. ചിലപ്പോൾ ഈ ജന്മത്തിൽ ഒരു ഭക്തൻ ചെയ്യുന്ന സാധന (sadhana) (ആത്മീയ...

Read More→



ഒരേയൊരു സാങ്കേതികത വിദ്യ

Posted on: 03/01/2003

[ഒരു ഭക്തൻ, ശ്രീ ജി. ലക്ഷ്മണൻ ഒരിക്കൽ സ്വാമിയോട് ചോദിച്ചു, "ദൈവത്തിന്റെ ഗുണങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, എനിക്ക് ഈശ്വരനെ നേരിട്ട് അനുഭവിക്കാൻ കഴിയുമ്പോൾ, ദൈവത്തിന്റെ രൂപം കൊണ്ട് എന്ത് പ്രയോജനം?" സ്വാമി തന്റെ ചോദ്യത്തിന് താഴെ കൊടുത്തിരിക്കുന്ന രണ്ട് ഭാഗങ്ങളിലായി സ്വഭാവേനയുളള (spontaneous) ഒരു പ്രഭാഷണത്തിലൂടെ...

Read More→



ദൈവത്തെയും പാതയെയും കുറിച്ചുള്ള ജ്ഞാനം

Posted on: 02/01/2003

ദൈവം സമ്പന്നരെ അനുകൂലിക്കുന്നുവോ?

ചിലർ ദൈവത്തിന്റെ മനുഷ്യാവതാരത്തെ (Human Incarnation) വിമർശിക്കുന്നു, അവിടുന്ന് പാവപ്പെട്ടവരേക്കാൾ ധനികരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് അവർ പറയുന്നൂ. എന്നാൽ എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്ന് അവർ ഓർക്കണം.  അർബുദ ബാധിതനായ കുട്ടിയിൽ പിതാവ് ശ്രദ്ധ കേന്ദ്രീ...

Read More→



ആത്മീയതയുടെ പുസ്തകം

Posted on: 01/01/2003

മതപരമായ വ്യത്യാസങ്ങൾ നീക്കം ചെയ്യുന്നു

ലോകത്തിലെ എല്ലാ മതങ്ങളും ഒരേ പക്ഷിയുടെ വ്യത്യസ്ത തൂവലുകളാണ്, അതായത് ഒരേ ദൈവത്തിന്റെ വ്യത്യസ്ത നിറങ്ങൾ. ഒരു ദൈവമേയുള്ളു, ഒരേയൊരു പ്രപഞ്ചമേയുള്ളു. അതുപോലെ മനുഷ്യനും ഒന്നാണ്. ആ ഏകദൈവത്തെയാണ് മനുഷ്യൻ ലക്ഷ്യമാക്കേണ്ടത്. മനുഷ്യൻ പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പെട്ടവനായിരിക്കണം...

Read More→



ലോകസമാധാനത്തിനായുള്ള സാർവത്രികമായ ആത്മീയത – അവലോകനം

Posted on: 01/01/2003

വ്യത്യസ്ത അവതാരങ്ങളിൽ സ്വാമി

ശ്രീ യേശു, ശ്രീ  മുഹമ്മദ്, ശ്രീ ബുദ്ധൻ, ശാസ്ത്രജ്ഞൻ, ശ്രീ രാമൻ, ശ്രീ കൃഷ്ണൻ, ശ്രീ ശിവൻ തുടങ്ങിയവരുടെ അലങ്കാരങ്ങളിൽ ഒരേ സ്വാമി പ്രത്യക്ഷപ്പെട്ടത് ഒരേ ദൈവം വിവിധ അവതാരങ്ങളിൽ(different incarnations) ഉണ്ടെന്ന് കാണിക്കാൻ വേണ്ടിയാൺ. നിർഭാഗ്യവശാൽ ദൈവങ്ങളുടെ [അല്ലെങ്കിൽ മുൻകാല അവതാരങ്ങളുടെ...

Read More→



സ്വാമി ആരാണു്?

Posted on: 01/01/2003

കുറച്ച് പുതിയ സന്ദർശകർ എന്നോട് ഒരു ചോദ്യം ഉന്നയിച്ചു 'നിങ്ങൾ ആരാണ്'? ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇവിടെ സൂചിപ്പിക്കണം, കാരണം ഓരോ പുതിയ വായനക്കാരനും ഈ ചോദ്യത്താൽ പ്രത്യക്ഷത്തിൽ ആക്രമിക്കപ്പെടുന്നു. എന്റെ പേര് വേണു ഗോപാല കൃഷ്ണ മൂർത്തി, എന്നാണ്. ‘ജന്നഭട്ട്ല' എന്നത് കുടുംബപ്പേരും. ആന്തരിക ശരീരത്തെ സൂക്ഷ്മ ശരീരം...

Read More→



പുസ്തകങ്ങളുടെ ആമുഖം

Posted on: 01/01/2003

പുസ്തകങ്ങളുടെ വില

ഈ പുസ്തകങ്ങളുടെ വില നിങ്ങളുടെ ഗുരുദക്ഷിണയാണ്, അത് നിങ്ങളുടെ ജോലിയുടെ ഫലത്തിന്റെ (പണം) ത്യാഗത്തിന്റെ രൂപത്തിലായിരിക്കാം അല്ലെങ്കിൽ ജോലിയുടെ ത്യാഗത്തിന്റെ (sacrifice of work) രൂപത്തിലായിരിക്കാം (ഈ പുസ്തകം ശരിയായ വായനക്കാർക്ക് പ്രചരിപ്പിക്കുക). ആദ്യത്തേതിനെ കർമ്മഫല ത്യാഗമെന്നും...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles