home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 81 to 100 of 694 total records

ഭക്തരുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 23/10/2023

1. എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാനാണ് ഞാൻ ഇത് എഴുതുന്നത്.

[ശ്രീമതി. അമുദ ചോദിച്ചു: പാദനമസ്കാരം സ്വാമി🙇🏻‍♀️🙏🏻 നന്ദി സ്വാമി, വീഡിയോ മേക്കിംഗിലെ നിരുപാധികമായ സ്നേഹവും മാർഗനിർദേശവും ഞാൻ അനുഭവിച്ചു. എന്നിരുന്നാലും, എനിക്ക് വളരെയധികം ന്യൂനതകളും അജ്ഞതയും ഉണ്ട്, ഞാൻ അതിന് കഴിവില്ലാത്തവളാണ്. എനിക്ക് 100% ആത്മവിശ്വാസമുണ്ട്, ഈ വീഡിയോ നിർമ്മാണ പ്രക്രിയ മുഴുവൻ...

Read More→



ഹൈദരാബാദിൽ ദിവ്യ സത്സംഗം

Posted on: 11/10/2023

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

[2023 സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ 2 വരെ ഹൈദരാബാദിൽ നടന്ന സത്സംഗം. പങ്കെടുത്തത് മുംബൈയിൽ നിന്നുള്ള ശ്രീമതി ഛന്ദ ചന്ദ്ര, ശ്രീ സൗമ്യദീപ് മൊണ്ടൽ, നീൽ മൊണ്ടൽ, ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി സുചന്ദ്രയും മറ്റ് പ്രാദേശിക ഭക്തരും.]

1) മറ്റുള്ളവരുടെ ഭാര്യമാരെ സ്പർശിച്ച് നീതി ലംഘിച്ചുവെന്ന് കൃഷ്ണനെ കുറ്റപ്പെടുത്തിക്കൊണ്ടു പരീക്ഷിത്ത് രാജാവ്...

Read More→



ശ്രീ ഹ്രുഷികേഷിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 09/10/2023

1. മനുഷ്യർ എങ്ങനെ പരിണമിച്ചുവെന്ന് ദയവായി വിശദീകരിക്കാമോ?

[ശ്രീ ബി നിഖിൽ ശർമ്മ ശ്രീ ഹ്രുഷികേശിലൂടെ ചോദിച്ചു: പ്രിയ സ്വാമി, ബി നിഖിൽ ശർമ്മ ചോദിച്ച ചുവടെയുള്ള ചോദ്യത്തിന് ദയവായി ഉത്തരം നൽകാൻ ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. മനുഷ്യൻ എങ്ങനെ പരിണമിച്ചുവെന്ന് ദയവായി വിശദീകരിക്കാമോ? മനുഷ്യ പരിണാമത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്...

Read More→



ശ്രീമതി ഛന്ദയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 09/10/2023

1. സദ്ഗുരു തന്റെയോ അടുത്ത ബന്ധുവിന്റെയോ കഷ്ടപ്പാടുകൾ ഏറ്റെടുക്കുന്നുവെന്ന് ഒരു ഭക്തൻ കരുതുന്നത് എത്രത്തോളം ന്യായമാണ്?

[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി, സദ്ഗുരു തന്റെ കഷ്ടപ്പാടുകളോ അല്ലെങ്കിൽ തന്റെ വളരെ അടുപ്പമുള്ള തന്റെ അടുത്ത ബന്ധുവിന്റെ കഷ്ടപ്പാടുകളോ പോലും ഏറ്റെടുക്കുന്നുവെന്ന് ഒരു ഭക്തൻ ചിന്തിക്കുമ്പോൾ അത് എത്രത്തോളം ന്യായമാണ്? അങ്ങയുടെ ദിവ്യമായ താമര...

Read More→



സ്വാമി, ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

Posted on: 09/10/2023

1. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം ശരിയാണോ?

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം ശരിയാണോ? അതും അഭിലാഷ ഭക്തിയിൽ(aspiration devotion) മാത്രമാണോ വരുന്നത്? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതാണ്...

Read More→



ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 09/10/2023

1. ദൈവികമായ ജ്ഞാനം ഉചിതമായ സമയത്ത് മാത്രമേ പുറത്തുവരൂ. ദയവായി ഇത് വ്യക്തമാക്കാമോ?

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഇനിപ്പറയുന്ന ചോദ്യത്തിന് ദയവായി അങ്ങയുടെ മറുപടി നൽകുക. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ. “സമയം അനുകൂലമായില്ലെങ്കിൽ ദൈവികമായ ജ്ഞാനം പോലും പുറത്തുവരില്ല. ദൈവിക ജ്ഞാനം ഉചിതമായ സമയത്ത് മാത്രമേ പുറത്തുവരൂ. ദയവായി ഇത്...

Read More→



വിഷാദത്തിനും തുടർന്നുള്ള ആത്മഹത്യക്കുമുള്ള പ്രായോഗിക പരിഹാരം എന്താണ്?

Posted on: 09/10/2023

[ശ്രീ അനിലിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ആത്മഹത്യ ഏറ്റവും വലിയ പാപമാണെന്ന് പറയപ്പെടുന്നു, ആത്മഹത്യ ചെയ്യുന്ന ആത്മാവ് "അസൂര്യലോക" (അസൂര്യാ നമ് തേ ലോകാഃ...വേദ, Asūryā nam te lokāḥ...—Veda) എന്ന തീവ്രമായ അന്ധകാരത്താൽ മൂടപ്പെട്ട ഒരു പ്രത്യേക നരകത്തിലേക്ക് പോകും. വിഷാദത്തിനുള്ള (depression) പ്രായോഗിക പരിഹാരം...

Read More→



മനുഷ്യാവതാരം കഷ്ടപ്പാടുകൾ ആസ്വദിക്കുന്നുവെങ്കിൽ, കുരിശുമരണവേളയിൽ യേശു കഠിന ദുഃഖത്തോടും അങ്ങേയറ്റം വേദനയോടെയും കരഞ്ഞതെന്തുകൊണ്ട്?

Posted on: 09/10/2023

[ശ്രീ അനിലിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- സാധാരണ മനുഷ്യനെപ്പോലെ തന്നെ മനുഷ്യാവതാരവും കഷ്ടപ്പെടുന്നു. കഷ്ടപ്പാടിന്റെ (suffering) പ്രക്രിയയിൽ, അവതാരവും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കഷ്ടതയുടെ അന്തിമഫലത്തിൽ മാത്രമാണ് വ്യത്യാസം. ഒരു സാധാരണ മനുഷ്യന്റെ കഷ്ടപ്പാടിന്റെ കാര്യത്തിൽ, അത്തരം...

Read More→



സമൂഹത്തെ നയിക്കേണ്ട അക്കാഡമിക് മേഖലകളിൽ പോലും ധാർമ്മികതയും സദാചാരവും തകർന്നോ?

Posted on: 08/10/2023

[ശ്രീ ആദിത്യ ചോദിച്ചു: സ്വാമിജി 19.09.23. പാദ നമസ്കാരം. ഇന്നലെ വിനായക ചവിതി ദിനത്തിൽ വിചിത്രമായ ഒരു സംഭവമുണ്ടായി. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ (ഐഐഎ) നിന്ന് വിരമിച്ച വളരെ സീനിയറായ പ്രൊഫസർ എന്നെ വിളിച്ചു, 15 വർഷങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തെ...

Read More→



സ്വാമി നാരായൺ കൃഷ്ണന്റെ അവതാരമായിരുന്നോ?

Posted on: 08/10/2023

ശ്രീ ആദിത്യ ചോദിച്ചു: ന്യൂജേഴ്‌സിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം തുറക്കുന്നു എന്ന വാർത്തയിൽ ഞാൻ വായിച്ചു, സ്വാമി നാരായൺ (ക്ഷേത്രത്തിലെ പ്രധാന ദേവൻ) ആളുകൾ വിശ്വസിക്കുന്നത് പോലെ...

Read More→



തുടർച്ചയായ സഹവാസം ആത്മാക്കൾക്ക് അവഗണന നൽകുന്നു. അത് ദൈവത്തിനും ബാധകമാണോ?

Posted on: 08/10/2023

[മിസ്സ് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ ആത്മാക്കളും ഒരു വിഭാഗത്തിൽ മാത്രമുള്ളതാണ്, അതിനാൽ, തുടർച്ചയായ സഹവാസം (അതി പരിചയാത് അവജ്ഞാ ഭവതി, Ati paricayāt avajñā bhavati) കാരണം അശ്രദ്ധ ലഭിക്കുന്ന സമാന സ്വഭാവമുണ്ട്. ദൈവം ആത്മാക്കളുടെ സ്വഭാവത്തിന് നേർവിപരീതമാണെന്ന് വേദം പറയുന്നു(ദൂരമേതേ…,Dūramete…). ദൈവവും ലോകവും ഉത്തര-ദക്ഷിണ...

Read More→



പരബ്രഹ്മനെ എങ്ങനെയാണ് ബ്രഹ്മൻ എന്നും വിളിക്കുന്നത്?

Posted on: 08/10/2023

[മിസ്സ് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ലോകത്തിലെ ഏറ്റവും മഹത്തായ വസ്തുക്കളിൽ അല്ലെങ്കിൽ ബ്രഹ്മനുകളിൽ പരബ്രഹ്മനും ഏറ്റവും ശ്രേഷ്ഠനാണ്. അതിനാൽ, പരബ്രഹ്മനെ ബ്രഹ്മൻ എന്നും വിളിക്കുന്നു...

Read More→



ചിന്താശൂന്യമായ അവബോധം, സങ്കൽപ്പിക്കാവുന്ന അവബോധം, സങ്കൽപ്പിക്കാനാവാത്ത അവബോധം എന്നിവയെക്കുറിച്ച് ദയവായി വിശദീകരിക്കുക

Posted on: 08/10/2023

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ചിന്താശൂന്യമായ അവബോധം (Thoughtless awareness) എന്നാൽ യാതൊരു ചിന്തയുമില്ലാത്ത അവബോധം മാത്രമാണ്, അത് അവബോധത്തെക്കുറിച്ചുള്ള അവബോധം മാത്രം നിലനിർത്തുക എന്നാണ്. ധ്യാനത്തിൽ നിങ്ങൾക്ക് അത്തരം ചിന്താശൂന്യമായ അവബോധം ഉണ്ടാകാം. സങ്കൽപ്പിക്കാവുന്ന അവബോധം...

Read More→



മിസ്സ്‌. ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 08/10/2023

1. ദൈവത്തിന്റെ സങ്കൽപം ലോകത്തിലെ ഏറ്റവും ചെറിയ പ്രവൃത്തി പോലും ചെയ്യുന്നു. സങ്കൽപങ്ങൾ തുടർച്ചയായി ചെയ്യുന്നതിൽ ദൈവം എപ്പോഴും തിരക്കിലാണ് എന്നാണോ ഇതിന് അർത്ഥം?

സ്വാമി മറുപടി പറഞ്ഞു:- ദൈവം ഭരണഘടന എഴുതിയിരിക്കുന്നു, അതിന്റെ നിയമങ്ങൾ അനുസരിച്ച്, എല്ലാ പ്രവർത്തനങ്ങളും നടക്കുന്നു. സൃഷ്ടികളോടൊപ്പം തന്നെത്തന്നെ രസിപ്പിക്കാൻ (entertain) അവന് സ്വാതന്ത്ര്യമുണ്ട്...

Read More→



ശ്രീമതി ഛന്ദയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 07/10/2023

1. a) ഈഗോയിൽ നിന്നും അസൂയയിൽ നിന്നും എങ്ങനെ പുറത്തുവരാം?

[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഇന്നത്തെ പ്രഭാഷണത്തിൽ (01/09/2023)(https://universal-spirituality.org/discourses/discourse-by-shri-dattaswami-in-satsanga--4046--4571--ENG)  ഒരു ആത്മീയാഭിലാഷകൻ അവന്റെ/അവളുടെ ആത്മീയ പാതയിൽ ...

Read More→



ശ്രീ ഭരത് കൃഷ്ണയുടെ ചോദ്യത്തിന് സ്വാമി ഉത്തരം നൽകുന്നു

Posted on: 07/10/2023

ചിലപ്പോൾ, അവതാരം ഭക്തരെ പരീക്ഷിക്കാൻ മോശമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. അതുമൂലം ഒരാൾ അവനെ ഒരു മോശം മനുഷ്യനായി കണക്കാക്കുകയും സേവനം ഒഴിവാക്കുകയും ചെയ്യാം. ഇത് എങ്ങനെ ഒഴിവാക്കാം?

[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, അങ്ങയുടെ സമീപകാല സന്ദേശത്തിൽ...

Read More→



'ഗോവിന്ദാ' എന്ന വാക്കിന്റെ അർത്ഥമെന്താണ്?

Posted on: 07/10/2023

[മിസ്സ്‌. ഗീതാ ലഹരി ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്താണ് ഗോവിന്ദാ എന്ന വാക്കിന്റെ അർത്ഥം. നന്ദി സ്വാമി, അങ്ങയുടെ ദിവ്യ കമല പാദങ്ങളിൽ - ഗീതാ ലഹരി.]

സ്വാമി മറുപടി പറഞ്ഞു:- ‘ഗോവിന്ദാ’ എന്നാൽ ഗോപാലൻ, അതായതു എപ്പോഴും പശുക്കളെ സമീപിക്കുന്നവൻ എന്നാണ്. ‘ഗോ’ എന്ന വാക്കിന്റെ അർത്ഥം പശു മാത്രമല്ല ശരീരത്തിന്റെ...

Read More→



ശ്രീ ജയേഷ് പാണ്ഡെയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 07/10/2023

1. മാതാപിതാക്കളുടെ ഉപദേശങ്ങൾ/ആജ്ഞകൾ അന്ധമായി പാലിക്കപെടേണ്ടതുണ്ടോ?

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി!]

സ്വാമി മറുപടി പറഞ്ഞു:- ദൈവം എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ വിശകലനം ചെയ്യണം. ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ഗീതയിൽ താൻ പറഞ്ഞതെല്ലാം വിശകലനം ചെയ്യാൻ പറഞ്ഞു...

Read More→



ക്രിസ്ത്യാനിറ്റി സ്വീകാര്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതേസമയം മറ്റ് ഏകദൈവ മതങ്ങൾ മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ശരിയാണോ?

Posted on: 07/10/2023

[ഡോ. നിഖിൽ ചോദിച്ചു: പാദനമസ്കാരം സ്വാമിജി, താഴെപ്പറയുന്ന ചോദ്യത്തിൽ ഞാൻ ദയവോടെ അങ്ങയുടെ വിശദീകരണം തേടുന്നു. അങ്ങയുടെ ദാസൻ, നിഖിൽ. ക്രിസ്തുമതവും യഹൂദമതവും ഇസ്ലാം പോലുള്ള മറ്റ് ഏകദൈവ മതങ്ങളും തമ്മിൽ അടിസ്ഥാനപരമായ...

Read More→



ശ്രീ ഹ്രുഷികേഷിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 07/10/2023

1. ലൗകിക പ്രശ്‌നങ്ങൾക്കായി ഒരു ഭക്തൻ അവതാരത്തിലേക്ക് കൈനീട്ടുന്നത് ന്യായമാണോ?

[ശ്രീ ഹ്രുഷികേശ് പുടിപെട്ടി ചോദിച്ചു: പ്രിയ സ്വാമി, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എന്നെ സഹായിക്കണമെന്ന് ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു. മനുഷ്യാവതാരം മനുഷ്യശരീരത്തിന്റെ പ്രകൃതി നിയമങ്ങൾ പാലിക്കുമെന്ന് അങ്ങയുടെ ഒരു പ്രഭാഷണത്തിൽ ഞാൻ വായിച്ചിട്ടുണ്ട്...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles