
03 Jun 2024
[Translated by devotees of Swami]
1. എന്നെ സുഖപ്പെടുത്തുവാൻകഴിയുമോ?
[മിസ്റ്റർ. ഈവ് ബാൾഡ്‌വിൻ ചോദിച്ചു: കഴിഞ്ഞ അഞ്ചര വർഷമായി എന്നെ തളർത്തുകയും പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്ത ഒരു വലിയ മാനസിക തകർച്ച എനിക്ക് അനുഭവപ്പെട്ടു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ശൂന്യതയിൽ ഞാൻ അക്ഷരാർത്ഥത്തിൽ കുടുങ്ങി. എന്നെ സുഖപ്പെടുത്താൻ കഴിയുമോ? അങ്ങേയ്ക്കു എന്നെ സുഖപ്പെടുത്താൻ കഴിയുമോ? എനിക്കൊരു അത്ഭുതം വേണം.]
സ്വാമി മറുപടി പറഞ്ഞു:- ഒരു അത്ഭുതം ആവശ്യമില്ല. നിങ്ങൾ സുഖം പ്രാപിക്കും.
2. എൻ്റെ വിധി എന്തായിരിക്കും?
[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദ നമസ്കാരം സ്വാമി ജി!]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ വിധി നിങ്ങളുടെ കൈയിലാണ്. നിങ്ങളെ രക്ഷിക്കാൻ ഭഗവാൻ ഹനുമാന് മാത്രമേ കഴിയൂ. അവനെ ഉപേക്ഷിക്കരുത്.
3. ഭാവിയിൽ ഞാൻ ആയോധനകല (മാർഷ്യൽ ആർട്സ്) പഠിക്കുമോ?
[അങ്ങയുടെ പാദങ്ങൾക്ക് താഴെ!]
സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യം എന്നോട് ചോദിക്കാൻ യോഗ്യമാണോ?
★ ★ ★ ★ ★
Also Read
Swami Answers Devotees' Questions
Posted on: 21/03/2021Swami Answers Devotees' Questions
Posted on: 04/04/2020Swami Answers Devotees' Questions
Posted on: 17/02/2019Swami Answers Devotees' Questions
Posted on: 16/06/2021Swami Answers Devotees' Questions
Posted on: 09/03/2020
Related Articles
Shall I Go For A Full Health Check-up Of My Body?
Posted on: 09/05/2022What Should Be My Further Course Of Action As My Abdomen's Ultrasound Report Came Out Normal?
Posted on: 13/05/2022Swami Answers Shri Jayesh Pandey's Questions
Posted on: 04/01/2022I Am Not Able To Do Well In Pravrutti Let Alone Talk About Nivrutti. Please Guide Me.
Posted on: 29/12/2021How Do I Develop Emotional Devotion For God?
Posted on: 02/09/2022