home
Shri Datta Swami

Posted on: 29 Dec 2021

               

Malayalam »   English »  

ഭഗവാൻ കൃഷ്ണനും സാധാരണ ആത്മാക്കളും ചെയ്യുന്ന കുസൃതികൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

[Translated by devotees]

[മിസ്സ്‌. ലക്ഷ്മീ ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഭഗവാൻ ശ്രീകൃഷ്ണൻ ചെയ്യുന്ന കുസൃതിയും (mischief) സാധാരണ മനുഷ്യാത്മാക്കൾ ചെയ്യുന്ന കുസൃതിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- ദൈവം ചെയ്യുന്ന കുസൃതികൾ ഭക്തർക്ക് ആനന്ദം നൽകുന്നു, എന്നാൽ ഒരു മനുഷ്യൻ ചെയ്യുന്ന കുസൃതി അവനു സ്വയം സന്തോഷം നൽകുന്നു.

 
 whatsnewContactSearch