home
Shri Datta Swami

Posted on: 07 Oct 2023

               

Malayalam »   English »  

'ഗോവിന്ദാ' എന്ന വാക്കിന്റെ അർത്ഥമെന്താണ്?

[Translated by devotees of Swami]

[മിസ്സ്‌. ഗീതാ ലഹരി ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്താണ് ഗോവിന്ദാ എന്ന വാക്കിന്റെ അർത്ഥം. നന്ദി സ്വാമി, അങ്ങയുടെ ദിവ്യ കമല പാദങ്ങളിൽ - ഗീതാ ലഹരി.]

സ്വാമി മറുപടി പറഞ്ഞു:- ‘ഗോവിന്ദാ’ എന്നാൽ ഗോപാലൻ, അതായതു എപ്പോഴും പശുക്കളെ സമീപിക്കുന്നവൻ എന്നാണ്. ‘ഗോ’ എന്ന വാക്കിന്റെ അർത്ഥം പശു മാത്രമല്ല ശരീരത്തിന്റെ ഇന്ദ്രിയങ്ങൾ കൂടിയാണ്. മനുഷ്യരുടെ കണ്ണുകൾ മുതലായ ഇന്ദ്രിയങ്ങളെ സമീപിക്കുന്ന ദൈവം, അവതാരമെന്നു വിളിക്കപ്പെടുന്ന ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യ ശരീരം  മാധ്യമം  സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവമോ അല്ലെങ്കിൽ പരബ്രഹ്മനോ കൂടിയാണ് ഗോവിന്ദാ.

 
 whatsnewContactSearch