
07 Mar 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ആത്മീയ ആശയങ്ങളുടെ വാക്കാലുള്ള ചർച്ചയേക്കാൾ ഏറ്റവും നല്ല രീതി മറുപടികൾ എഴുതുകയോ ടെക്‌സ്‌റ്റ് അയക്കുകയോ ആണ് എന്ന് അങ്ങ് പറഞ്ഞു. ലൗകിക കാര്യങ്ങളിലോ ദൈവസേവനത്തിലോ ഈ രീതിക്ക് എന്തെങ്കിലും അപവാദങ്ങളുണ്ടോ (വ്യതിയാനം)?]
സ്വാമി മറുപടി പറഞ്ഞു:- യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാന ആശയങ്ങൾ പോലെ പ്രശ്നങ്ങൾ വളരെ പ്രധാനപ്പെട്ടതാണെങ്കിൽ, വിഷയങ്ങൾ വ്യക്തമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എഴുത്തിലൂടെയുള്ള ചർച്ചകളാണ്. പ്രശ്‌നങ്ങൾക്ക് പ്രാധാന്യം കുറവാണെങ്കിൽ വാക്കാലുള്ള ചർച്ചകൾ പോലും മതിയാകും. ആത്മീയ ജ്ഞാനത്തിന്റെ ആശയങ്ങൾ വളരെ പ്രധാനമാണ്, കാരണം ആത്മാവിൻ്റെ എല്ലാ ഭാവി ജന്മങ്ങളും ആത്മീയ യാത്രയുടെ ദിശയെ ആശ്രയിച്ചിരിക്കുന്നു. വാക്കാലുള്ള ചർച്ചകൾ ചിന്തകളുടെ വേഗത്തിലുള്ള പ്രകടനമാണ്, അതിൽ പിശകുകൾ പലപ്പോഴും ഇടകലർന്നേക്കാം. വിഷയം സാധാരണ ലൗകികകാര്യങ്ങളാണെങ്കിൽ വളരെ പ്രധാനമല്ലെങ്കിൽ, വാക്കാലുള്ള ചർച്ചകൾ മതിയാകും.
★ ★ ★ ★ ★
Also Read
Replies Of Swami To Smt. Chhanda Chandra's Questions
Posted on: 26/02/2025Why Are Your Spontaneous Answers Far Better Than Those Given In Writing?
Posted on: 04/02/2024Service To God Alone Can Become Selfless
Posted on: 25/07/2013Discussions In Writing Better Than Oral Debates
Posted on: 28/06/2021
Related Articles
Is It Necessary To Take Saffron Cloth To Become A Saint?
Posted on: 25/12/2021Swami Answers Questions Of Shri Durgaprasad
Posted on: 01/10/2023Your Oral Explanations Are Very Convincing, But Understanding Your Written Discourses Requires Some
Posted on: 03/10/2020Swami Answers Questions Of Ms. Saatvika
Posted on: 26/08/2024Which Is The Correct Path, Leaving Family Bonds Or Staying With Them?
Posted on: 26/04/2022