
15 Jan 2022
[Translated by devotees]
[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: ഈശ്വരൻ അവതാരമെടുക്കുമ്പോഴെല്ലാം മുക്തി നേടിയ ആത്മാക്കൾ അവതാരമെടുക്കുമോ? അങ്ങ് (ഭഗവാൻ ദത്ത) എല്ലാ തലമുറയിലും ഭൂമിയിലുണ്ട്. വിമോചിതരായ ആത്മാക്കൾ ദൈവത്തിന്റെ പ്രത്യേക ദൈവിക ദൗത്യങ്ങളിൽ പങ്കെടുക്കാൻ അവതാരമെടുക്കുകയാണോ അതോ എല്ലാ ദൈവിക ദൗത്യത്തിലും പങ്കെടുക്കുന്നുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു: മോചിതരായ ആത്മാക്കൾ (liberated souls) അവരുടെ പ്രത്യേക ആവശ്യത്തിനനുസരിച്ച് ദൈവസേവനത്തിൽ പങ്കെടുക്കുന്നു. എല്ലാ ദൗത്യങ്ങളിലും എല്ലാ ആത്മാക്കളും പങ്കെടുക്കേണ്ടതില്ല. എല്ലാ സിനിമകളിലും എല്ലാ അഭിനേതാക്കളും പങ്കെടുക്കാറില്ല.
★ ★ ★ ★ ★
Also Read
Liberated Souls Form God's Family
Posted on: 03/10/2006Is It That Once Soul Is Liberated, It Is Always Liberated And Goes Back To God In The Upper World?
Posted on: 11/06/2021Do Liberated Souls Identify God In Human Form Directly?
Posted on: 11/06/2021Why Does God Datta Always Incarnate In Human Form?
Posted on: 23/09/2024How Can People Be Liberated Through Your Divine Knowledge?
Posted on: 07/02/2005
Related Articles
Can We Consider The Successful Gopikas As Sinless?
Posted on: 15/01/2022What Are The Unnecessary Things That Need To Be Avoided?
Posted on: 30/09/2024Can We Say That A Soul Is Liberated As Long As It Is Serving Contemporary Human Incarnation Of God?
Posted on: 11/08/2021Is Every Action Of The Liberated Soul Planned As Per The Divine Program?
Posted on: 28/08/2021Swami Answers Questions Of Smt. Chhanda
Posted on: 07/06/2024