
24 Apr 2023
[Translated by devotees]
[ശ്രീ അനിൽ ചോദിച്ചു: ലൂക്കോസ് (Luke) 24:36-36: “അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്‌ഷ നായി അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. 37. ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. 38. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്‌ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്‌സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? 39. എന്‍െറ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍. 40. എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്‌ഥികളും ഭൂതത്തിന് ഇല്ലല്ലോ”.
മുകളിൽ പറഞ്ഞ വാക്യങ്ങൾ യേശു കുരിശുമരണത്തിനു ശേഷവും ജീവിച്ചിരുന്നു എന്നതിന് തെളിവാണോ?]
സ്വാമി മറുപടി പറഞ്ഞു:- സ്വർഗ്ഗപിതാവ് (Father of heaven) അല്ലെങ്കിൽ ദൈവത്തിന്റെ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിലൂടെ (first energetic incarnation of God) യേശുവിലേക്ക് പ്രവേശിച്ച സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് (unimaginable God) ഒന്നും അസാധ്യമല്ല. അവിടുന്ന് സർവ്വശക്തനാണ്, അവിടുത്തെ ശക്തിക്കെതിരെ അവിടുത്തേക്ക് നിൽക്കാൻ കഴിയും എന്നതിൽ സംശയമില്ല.
★ ★ ★ ★ ★
Also Read
Did Both Jesus And God Suffer The Agony Of Crucifixion?
Posted on: 21/10/2020No Alive Messenger Becomes Famous
Posted on: 16/11/2015How To Prove That Nobody Can Love A Soul Like That Of God?
Posted on: 25/06/2021Why Did Jesus Christ Play The Horrible Divine Drama Of The Crucifixion?
Posted on: 11/04/2023Will Muslims End Up In The Lake Of Fire For Rejecting The Crucifixion And Resurrection Of Jesus?
Posted on: 28/10/2018
Related Articles
Swami Answers Questions Of Shri Anil On Christianity
Posted on: 22/07/2023Merge Of Son With God Referred Wedding
Posted on: 10/07/2016Swami Answers Questions Of Shri Anil
Posted on: 18/03/2025Swami Answers Devotees' Questions
Posted on: 15/04/2021Human Incarnation Follows Program Irrespective Of Comments Of Human Beings
Posted on: 13/08/2016