
15 Mar 2024
[Translated by devotees of Swami]
[8 മാർച്ച് 2024-ന് ഹൈദരാബാദിൽ നടന്ന മഹാ ശിവ രാത്രി സത്സംഗം]
[മിസ്സ്. ഭാനു സാമിക്യ ചോദിച്ചു: സ്വാമി, മോക്ഷം ലഭിച്ച (ലിബറേറ്റഡ് ) ആത്മാവ് ലോകത്തിൽ നിന്ന് വേർപെട്ടിരിക്കുന്നു, അതിനാൽ എന്ത് സംഭവിച്ചാലും വിഷമിക്കേണ്ടതില്ല. ഇത് സത്യമാണോ?]
സ്വാമി മറുപടി പറഞ്ഞു:- മോക്ഷം ലഭിച്ച ആത്മാവ് മടിയനാകാതെ കഠിനാധ്വാനം ചെയ്യണമെന്നും അവൻ്റെ/അവളുടെ അദ്ധ്വാനഫലത്തെക്കുറിച്ച് വിഷമിക്കരുതെന്നും ദൈവം പറഞ്ഞു. ഈ തത്ത്വം ദൈവത്തിൻ്റെ വേലയിലും പാലിക്കപ്പെടണം, കാരണം ഒരു ഭക്തൻ എന്ന നിലയിൽ നിങ്ങളുടെ കർത്തവ്യം അവൻ്റെ സേവനം നിങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യുക എന്നത് മാത്രമാണ്.
★ ★ ★ ★ ★
Also Read
Is It That Once Soul Is Liberated, It Is Always Liberated And Goes Back To God In The Upper World?
Posted on: 11/06/2021How Can People Be Liberated Through Your Divine Knowledge?
Posted on: 07/02/2005Is Arjuna A Liberated Soul While Hearing Gita?
Posted on: 17/03/2024Is Every Action Of The Liberated Soul Planned As Per The Divine Program?
Posted on: 28/08/2021Liberated Souls Form God's Family
Posted on: 03/10/2006
Related Articles
What Are The Steps And Suggestions For Becoming Your True Devotee?
Posted on: 17/12/2022Does God Grant Salvation To The Ancestors As Well If Pleased By A Soul's Devotion?
Posted on: 29/12/2021Can We Consider The Successful Gopikas As Sinless?
Posted on: 15/01/2022How To Dedicate The Quality Of Tamas To God?
Posted on: 15/03/2024Can We Say That A Soul Is Liberated As Long As It Is Serving Contemporary Human Incarnation Of God?
Posted on: 11/08/2021