home
Shri Datta Swami

Posted on: 21 Dec 2021

               

Malayalam »   English »  

ഒരു വ്യക്തിക്ക് തന്റെ കോപം എങ്ങനെ നിയന്ത്രിക്കാനാകും?

[Translated by devotees of Swami]

[മാനസ പതാനി ചോദിച്ചു: ഒരു വ്യക്തിക്ക് തന്റെ കോപം എങ്ങനെ നിയന്ത്രിക്കാനാകും? അങ്ങയുടെ താമര പാദങ്ങളിൽ, മാനസ]

സ്വാമി മറുപടി പറഞ്ഞു: ഇതിനായി നിങ്ങൾക്ക് ദത്താത്രേയ ഭഗവാനോട് പ്രാർത്ഥിക്കാം.

 
 whatsnewContactSearch