home
Shri Datta Swami

 Posted on 16 Nov 2022. Share

Malayalam »   English »  

ലോകത്തിലെ ഈഗോയും ആകർഷണീയതയും എങ്ങനെ നീക്കം ചെയ്യാം?

[Translated by devotees]

[മിസ്സു് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഒരാൾക്ക് അഹന്തയെ (ego) കീഴടക്കാനും നശിപ്പിക്കാനും കഴിയും. സർവ്വശക്തനായ ദൈവവുമായി ആത്മാവിനെ താരതമ്യപ്പെടുത്താൻ കഴിയുമെങ്കിൽ (if the soul can compare itself with the omnipotent God) അത് നീക്കംചെയ്യാം. ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം വളരെ ശക്തമാണ്, ആകർഷണം (fascination) വളയ്ക്കാൻ (bend) പോലും അസാധ്യമാണ്. മാത്രമല്ല, ആകർഷണം നശിപ്പിക്കേണ്ട ആവശ്യമില്ല, കാരണം ദൈവത്തെ പ്രീതിപ്പെടുത്താൻ ദൈവത്തോടുള്ള ആകർഷണം വളരെ ആവശ്യമാണ്. ഈ രണ്ട് പോയിന്റുകൾ കണക്കിലെടുത്ത്, ലോകത്തോടുള്ള ആകർഷണം ദൈവത്തിലേക്ക് തിരിച്ചുവിടുന്നതാണ് നല്ലത്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via