
11 Apr 2023
[Translated by devotees]
ശ്രീ കിഷോർ റാം ചോദിച്ചു: ക്ലൈമാക്സ് ലെവലിൽ (നിഷ്കാമ കർമ്മ അവസ്ഥ, Nishkama Karma State) ഉള്ള അങ്ങയുടെ ഭക്തർക്ക് അങ്ങയുടെ ജ്ഞാനം പ്രയോജനകരമാണോ?
സ്വാമി മറുപടി പറഞ്ഞു:- ഈ കാര്യം നിങ്ങളാണ് പറയേണ്ടത്, ഞാനല്ല. ഇത് ഉപയോഗപ്രദമല്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, മൂർച്ചയുള്ള ലോജിക്കൽ വിശകലനത്തിലൂടെ(sharp logical analysis) ദയവായി തെളിയിക്കുക. അങ്ങനെയെങ്കിൽ, നിങ്ങളുടെ ലോജിക്കൽ വിശകലനത്തിന്റെ സഹായത്തോടെ ഞാൻ എന്റെ ജ്ഞാനം വികസിപ്പിക്കും. രണ്ട് ബോക്‌സർമാർ തമ്മിലുള്ള ബോക്‌സിംഗ് മത്സരത്തിൽ ഇവ രണ്ടും അനുഭവപ്പെടുമെന്നതിനാൽ, ആത്മീയ ചർച്ചകളിൽ വിജയവും പരാജയവും ഒരാൾക്ക് അനുഭവപ്പെടരുത്.
★ ★ ★ ★ ★
Also Read
Are The Devotees Who Do Not Have A Talent For Preaching Your Spiritual Knowledge Not Useful In God's
Posted on: 28/03/2020Is The Experience Of The World Useful In Spiritual Knowledge?
Posted on: 17/12/2019Good Is Higher Level And Bad Is Lower Level
Posted on: 09/08/2014Did Rama Also Show Us How To Be A Climax Devotee?
Posted on: 04/01/2022Ignorance And Half Knowledge Appear As Right Knowledge Based On Level Of Receiver
Posted on: 31/07/2016
Related Articles
Swami Answers Questions Of Ms. Thrylokya On Climax Devotion Of Gopikas
Posted on: 15/03/2025Angels Surround Energetic Incarnation In Upper World
Posted on: 07/01/2016If A Child Is Killed, Can It Experience The Pain And Get Even Temporary Reformation?
Posted on: 11/05/2021Please Explain Valour In Detail In The Three Cases.
Posted on: 17/03/2024Does 'jnaanaagnih...' Mean The Destruction Of Sins By Knowing Knowledge alone?
Posted on: 27/07/2023