
31 Jan 2023
[Translated by devotees]
[ശ്രീ അനിലിന്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു: സന്താനങ്ങളെ ലഭിക്കാൻ വേണ്ടിയുള്ളതാണ് വിവാഹം, അങ്ങനെ ദൈവം ഭൂമിയിൽ വരുമ്പോഴെല്ലാം അവന്റെ വിനോദത്തിനായി ഭാവി മനുഷ്യവംശം ലഭ്യമാകും. വിവാഹം കേവലം ശാരീരിക സുഖത്തിന് വേണ്ടിയുള്ളതല്ല. ദാമ്പത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ദൈവം ശാരീരിക ആസ്വാദനം സൃഷ്ടിച്ചത്. അതിനാൽ, ശാരീരിക ആസ്വാദനം വിവാഹത്തിന്റെ ആത്യന്തിക ലക്ഷ്യമാകില്ല. അതിനാൽ, വിവാഹമോചനം ദൈവഹിതത്തിന് വിരുദ്ധമായ ഒരു വിഡ്ഢിത്തമാണ്. കുട്ടികൾ ജനിച്ചില്ലെങ്കിൽ രണ്ടാം വിവാഹത്തെക്കുറിച്ച് ഒരു ഭക്തൻ ചിന്തിക്കുന്നതിന്റെ കാരണം ഇതാണ്. വിവാഹമോചനത്തിനുള്ള കാരണം അനുയോജ്യതയാകരുത്, കാരണം അത് പ്രധാന ലക്ഷ്യമല്ല. വിവാഹത്തിന്റെ പ്രധാന ലക്ഷ്യം ദൈവസേവനത്തിലുള്ള കുട്ടികളാണ്, അതിനായി അനുയോജ്യത ഒരു ഘട്ടത്തിലും ഇല്ല.
തീർച്ചയായും, ആദ്ധ്യാത്മിക ഗുണങ്ങളിലുള്ള(Spiritual qualities) അനുയോജ്യത സ്വാഗതാർഹമാണ്, കാരണം ഒരു ഭക്തന്റെ ഭാര്യ/ഭർത്താവ് ഭക്തന്റെ ആത്മീയ പരിശ്രമത്തോട് സഹകരിക്കണം.
★ ★ ★ ★ ★
Also Read
If There Is No Merger Between The Minds Of Married Couples, What Shall Be Done?
Posted on: 25/08/2024Is It Sin To Divorce One's Partner?
Posted on: 04/05/2020How Many Children One Must Have After Getting Married?
Posted on: 29/04/2021Swami, Can You Please Give Your Opinion On Employing Women Priests For Performing Rituals?
Posted on: 23/08/2021What Is Your Opinion About The Several So-called Sadgurus That Exist Nowadays?
Posted on: 20/07/2020
Related Articles
Is Child Marriage Or Marrying Someone Far Younger Than Oneself Justified?
Posted on: 22/09/2020In The Eyes Of God, When Is A Couple Considered To Be Married?
Posted on: 02/09/2021As Per The Quran, Why Did God Create Things In Pairs?
Posted on: 24/04/2023Swami, Why Is There Not A Full Merge Of The Minds Of Husband And Wife In This Kali Age?
Posted on: 17/08/2024Swami Answers Questions Of Shri Hrushikesh
Posted on: 16/06/2025