
10 Apr 2023
[Translated by devotees]
[മിസ്റ്റർ ടാലിൻ റോവിന്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- ആത്മാക്കൾ ദൈവത്തിന്റെ സൂക്ഷ്മമായ മനസ്സിൽ(subtle mind) അവരുടെ സ്വായത്തമാക്കിയ നിലകളിൽ(acquired levels) തുടരുന്നു, ഈ ഘട്ടത്തെ അവ്യക്തം(Avyaktam) എന്ന് വിളിക്കുന്നു. ബ്രഹ്മലോകത്ത്(Brahmaloka) എത്തുന്ന ആത്മാക്കൾ അതേ പരമോന്നത ലോകത്തിൽ(highest world) തന്നെ തുടരുന്നു, കാരണം ബ്രഹ്മലോകവും ദത്ത ഭഗവാനും മറ്റു് ഭാഗ്യവാനായ ഭക്താത്മാക്കളും നാശത്തിൻറെ ഫലമില്ലാതെ സ്ഥിരമായി നിലനിൽക്കുന്നു.
വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കാൻ സിനിമാ തിയേറ്റർ സന്ദർശിച്ച ശേഷം പതിവ് പോലെ നിങ്ങളുടെ വീട്ടിൽ താമസിക്കുന്നത് പോലെയാണ് ഇത്. മുക്തി നേടിയ ആത്മാക്കളും(liberated souls) ദൈവത്തിന്റെ അതേ പദവി ആസ്വദിക്കുന്നു. വിമോചിതാത്മാവ് എന്നാൽ ലൗകിക ബന്ധങ്ങളിൽ നിന്ന് മോചിതനായ ആത്മാവിനെ അർത്ഥമാക്കുന്നില്ല, മറിച്ച് ദൈവത്തോടുള്ള ആസക്തിയാൽ ലൗകിക ബന്ധങ്ങളിൽ(worldly bonds) നിന്ന് മോചിതനായ ആത്മാവിനെയാണ് അർത്ഥമാക്കുന്നത്. ‘വിമോചിതം’(‘liberated’) എന്ന വാക്കിന് ഈ സ്ഥിരമായ അർത്ഥമുണ്ട്, അത് ദൈവത്തോടുള്ള ആസക്തി മൂലമുള്ള ലൗകിക ബന്ധനങ്ങളിൽ(worldly bonds) നിന്നുള്ള മോചനമാണ്.
★ ★ ★ ★ ★
Also Read
Why Does God Datta Alone Remain When The Creation Is Withdrawn At The End Of Each Cycle Of Creation?
Posted on: 21/06/2022Brahma Loka Comes To Shri. C. B. K. Murthy
Posted on: 14/11/2018Why Does God Not Give Salvation To All Souls?
Posted on: 23/07/2023How Does Pithru Loka Look Like?
Posted on: 14/08/2014
Related Articles
Can We Say That A Soul Is Liberated As Long As It Is Serving Contemporary Human Incarnation Of God?
Posted on: 11/08/2021Swami, What Is The Reason For The Liberated Souls Also Getting Entangled In Worldly Difficulties?
Posted on: 09/01/2022Is It That Once Soul Is Liberated, It Is Always Liberated And Goes Back To God In The Upper World?
Posted on: 11/06/2021What Are The Differences Between Salvation, Moksha, Mukti, And Nirvana?
Posted on: 22/03/2023What Is Your Interpretation Of The Statement 'dattam Chinnam'?
Posted on: 04/02/2025