home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 161 to 180 of 710 total records

'ഞാൻ ഭക്തന്റെ പ്രതിഫലനം മാത്രമാണ്' എന്ന അങ്ങയുടെ പ്രസ്താവനയുടെ അർത്ഥമെന്താണ്?

Posted on: 17/08/2023

ശ്രീ സതി റെഡ്ഡി ചോദിച്ചു: മീ പാദപത്മലാകു നമസ്കാരം സ്വാമിജി, സ്വാമിജി, പരബ്രഹ്മഗീതയിൽ "ഞാൻ ഭക്തന്റെ പ്രതിഫലനം മാത്രമാണ്" എന്ന് പരാമർശിച്ചിട്ടുണ്ട്. സ്വാമിജി, ആത്മാവ് ദൈവത്തോട് സ്വാർത്ഥമാണെങ്കിലും യഥാർത്ഥ സ്നേഹം പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെയും ആത്മാവിന്റെയും പശ്ചാത്തലത്തിൽ...

Read More→



എങ്ങനെയാണ് ശ്രീരാമൻ സത്യ ഹരിശ്ചന്ദ്രനേക്കാൾ വലിയവൻ ആകുന്നത്?

Posted on: 17/08/2023

[ശ്രീ സതിറെഡ്ഡി ചോദിച്ചു: മീ പാദ പത്മലാകു നമസ്കാരം സ്വാമിജി, സ്വാമിജി, സത്യ ഹരി ചന്ദ്രൻ തന്റെ ഭാര്യയെ വിറ്റു, തന്റെ സത്യനിഷ്‌ഠയ്‌ക്കായി ഭാര്യയെ കൊല്ലാനൊരുങ്ങുകയായിരുന്നു, ശ്രീരാമചന്ദ്രനും തന്റെ ഭാര്യ സീതമ്മയെ കാട്ടിലേക്ക് അയച്ചു. ഈ രണ്ട് സന്ദർഭങ്ങളും ദയവായി വിശദീകരിക്കുക. സ്വാമിജി ആത്യന്തികമായി...

Read More→



മിസ്സ്‌. ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 16/08/2023

(താഴെ കൊടുത്തിരിക്കുന്നത് പോലെ സ്വാമിയും മിസ്സ്‌. ത്രൈലോക്യയും തമ്മിൽ ഫോണിൽ ഒരു ഹ്രസ്വ സത്സംഗം നടന്നു.)

മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:-

1. നല്ല പ്രവൃത്തികൾ ചെയ്യുന്നതാണോ പ്രധാനം, അല്ലാതെ ദൈവമല്ലേ?

[പാദനമസ്കാരം സ്വാമി, മനുഷ്യൻ അന്യായമായ പ്രവൃത്തികൾ ഒഴിവാക്കി ന്യായമായ കർമ്മങ്ങൾ മാത്രം ചെയ്താൽ ദൈവം പ്രസാദിക്കുന്നു എന്ന് അങ്ങ് പറഞ്ഞു. അങ്ങനെയെങ്കിൽ, നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ്...

Read More→



മനുഷ്യാവതാരത്തിലെ മനുഷ്യ ഘടകത്തെയും നമ്മൾ ദൈവമായി കണക്കാക്കണോ?

Posted on: 16/08/2023

[ഡോ. ജെ എസ് ർ പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ പ്രണാമം സ്വാമി, മനുഷ്യാവതാരത്തിൽ ദൈവത്തിന്റെ ഘടകവും (God component) മനുഷ്യ ഘടകവും (human component) ഉണ്ടെന്ന് അങ്ങ് പറഞ്ഞു. ദൈവം മനുഷ്യ ഘടകവുമായി പൂർണ്ണമായി ലയിക്കുകയും മനുഷ്യ ഘടകമായി മാറുകയും ചെയ്യുന്നുവെന്നും ഇക്കാരണത്താൽ...

Read More→



ദത്തമത വിംഷതി: ശ്ലോകം 13

Posted on: 16/08/2023

ദത്തമത വിംഷതി: ശ്ലോകം 13
(ദത്ത ഭഗവാന്റെ തത്ത്വചിന്ത ഇരുപത് ശ്ലോകങ്ങളിൽ)

നഭശ്ചിദിഹ സര്വതോ ഗതമിതി ബ്രുവാണാ സ്സ്വതോ
ചി ദൂഹ ഇതി ദോഷസങ്കലിത ഗര്വിതാ യോധവത് ।
പ്രമാദൃഗഖിലം മതം മനുജ ഏവ ഹി സ്വപ്നഗമ്
പുരശ്ശ ശിനി വക്ത്രഭാ സ്തദനു രോപിതം വൈ ബലാത് ।।13।।...

Read More→



ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 15/08/2023

1. സ്വാമി, ദത്ത ഭഗവാനെ ആരാധിക്കാതിരിക്കാൻ അങ്ങയുടെ പിതാവ് അങ്ങയെ ബ്രെയിൻ വാഷ് ചെയ്തുവെന്ന് അങ്ങ് പറഞ്ഞു. ദയവായി ഇത് വിശദീകരിക്കുക.

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, 12/08/2023 ന് നടന്ന സത്സംഗത്തോടനുബന്ധിച്ച് ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ദയവായി അങ്ങയുടെ പ്രതികരണങ്ങൾ അറിയിക്കുക...

Read More→



പാപങ്ങളുടെ ഫലം നീട്ടിവെക്കുന്നതിലെ പോരായ്മ

Posted on: 15/08/2023

[ശ്രീ അനിൽ ചോദിച്ചു: ഫലത്തിന്റെ തീവ്രത ദൈവം കുറച്ചു. ഭാവിയിൽ 10000/- രൂപ പലിശ സഹിതം അടയ്ക്കുന്നതിന് (പേയ്മെന്റ്)  പകരം പിഴ 100 രൂപയിൽ നിന്ന് 1 രൂപയായി കുറയ്ക്കുന്നതാണ് നല്ലത്. ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഭക്തന്റെ 99% കഷ്ടപ്പാടും ദൈവം അനുഭവിക്കുന്നു, ദൈവിക ഭരണഘടന പ്രകാരം 1% നാമമാത്രമായി ഭക്തൻ അനുഭവിക്കണം. ദത്ത ഭഗവാൻ പിഴയുടെ 99%...

Read More→



സ്വയം പ്രൊജക്ഷനെയും ഈഗോയെയും ഞാൻ എങ്ങനെ മറികടക്കും?

Posted on: 14/08/2023

ശ്രീ സതി റെഡ്ഡി ചോദിച്ചു: മീ പാദപത്മലാകു നമസ്‌കാരം സ്വാമിജി, സ്വാമിജി, ഞാൻ സ്വയം പ്രൊജക്ഷൻ, ഈഗോ, മറ്റുള്ളവരുടെ പ്രൊജക്ഷനോടുള്ള അസഹിഷ്ണുത, അസൂയ എന്നിവയാൽ കഷ്ടപ്പെടുന്നു. ഈ രോഗങ്ങളെല്ലാം, മഹാപണ്ഡിതന്മാർ പോലും, അങ്ങയുടെ ജ്ഞാനം പ്രസംഗിക്കുമ്പോൾ, അങ്ങയെ ഉയർത്തിക്കാട്ടുന്നതിനുപകരം...

Read More→



ആദവും ഹവ്വയും മുതൽ മനുഷ്യരാശി എങ്ങനെ തുടർന്നു?

Posted on: 14/08/2023

ശ്രീ സതി റെഡ്ഡി ചോദിച്ചു: സ്വാമിജി, ബൈബിൾ പ്രകാരം ആദവും ഹവ്വയും ആദ്യ തലമുറയാണ്, അവരിൽ നിന്ന് മനുഷ്യവംശം തുടർന്നു, പക്ഷേ അവർക്ക് ജനിച്ച കുട്ടികൾ സഹോദരീസഹോദരന്മാരായിരുന്നു, മനുഷ്യവംശം പിന്നീട് എങ്ങനെ തുടർന്നു? സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹബന്ധം നിയമവിരുദ്ധമാണ്...

Read More→



എനിക്ക് എങ്ങനെ ദത്ത ദർശനം ലഭിക്കും?

Posted on: 14/08/2023

[ശ്രീ എൻ. വെങ്കിടേശ്വരറാവുവിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ദത്ത ഭഗവാനെ കാണുന്നത് പ്രയോജനമില്ലാത്തതാണ്, കാരണം ആ ദർശനം കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. ഭഗവാൻ ദത്ത നൽകുന്ന ജ്ഞാനം...

Read More→



എന്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ അർജ്ജുനനെ മാത്രം ഇത്രയും പ്രധാനപ്പെട്ട ജ്ഞാനം പഠിപ്പിച്ചത്?

Posted on: 14/08/2023

മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ഭഗവാൻ കൃഷ്ണൻ ഗീത പറഞ്ഞത് അർജുനനോട് മാത്രമാണ്. എന്നാൽ ഓരോ മനുഷ്യനും ഗീത വായിച്ച് മനസ്സിലാക്കണം എന്നാണ് പറയപ്പെടുന്നത്. പിന്നെ, ഇത്രയും പ്രധാനപ്പെട്ട ജ്ഞാനം പഠിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ അർജ്ജുനനല്ലാതെ മറ്റൊരു...

Read More→



ബൈബിളിലെ ഇനിപ്പറയുന്ന പ്രസ്താവനകളുടെ അർത്ഥമെന്താണ്?

Posted on: 14/08/2023

ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, ബൈബിളിലെ ഇനിപ്പറയുന്ന പ്രസ്താവനകളുടെ അർത്ഥമെന്താണ്-അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ-അനിൽ

1. മത്തായി 11:28-30: “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. “എന്റെ നുകം ഏറ്റുവാങ്ങി എന്നിൽ നിന്നു പഠിക്കുവിൻ; ഞാൻ സൌമ്യതയും താഴ്മയും ഉള്ളവനല്ലോ; എന്നാൽ നിങ്ങൾ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. “എന്റെ...

Read More→



സ്വാമി ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

Posted on: 14/08/2023

1. മറ്റുള്ളവരുടെ ദുരിതം എന്റെ സന്തോഷത്തിന് കാരണമാകുമ്പോൾ, എന്താണ് പ്രതിവിധി?

 [ശ്രീ സൗമ്യദീപ് മൊണ്ടലിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഒരു സാഡിസ്റ്റല്ലെന്ന് എനിക്ക് നന്നായി അറിയാവുന്നതിനാൽ...

Read More→



ഒരു വ്യക്തി നമ്മുടെ മതത്തെ അശ്ലീലമായ ഭാഷയിൽ ആക്രമിക്കുന്നത് പോലെ നമ്മൾ അയാളോട് തിരിച്ച് പറയാമോ?

Posted on: 09/08/2023

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, മറ്റൊരു മതത്തിൽ പെട്ട ഒരാൾ നിങ്ങളുടെ മതത്തെ അസഭ്യമായ ഭാഷയിൽ ആക്രമിക്കുമ്പോൾ നിങ്ങൾ അവന്റെ മതത്തെയും അതേ രീതിയിൽ ആക്രമിക്കണമെന്നു അങ്ങ് പറഞ്ഞു (ശ്രീ. പി.വി. സീതാരാമ ശാസ്ത്രി, യു.എസ്.എ. യോടുള്ള അങ്ങയുടെ മറുപടി പരാമർശിച്ച്). അങ്ങനെയെങ്കിൽ...

Read More→



എന്തുകൊണ്ടാണ് പരാ പ്രകൃതിയെ മികച്ചത് എന്ന് വിളിക്കുന്നത്?

Posted on: 09/08/2023

മിസ്സ്‌. ഗീത ലഹരി ചോദിച്ചു:- യുക്തിപരമായ വിശകലനം നടത്തി തീരുമാനങ്ങൾ എടുക്കുന്നതിനാൽ ബുദ്ധി വളരെ ശക്തമായ അവബോധ ഫാക്കൽറ്റിയാണെന്ന് (faculty of awareness) പറയപ്പെടുന്നു. അങ്ങ് പറഞ്ഞതുപോലെ ഓർമ്മയുടെ /ചിത്തത്തിന്റെ (memory /chittam) സംഭരണവുമായി ബന്ധപ്പെട്ടിരിക്കുന്ന...

Read More→



യേശു തന്റെ ജീവിതത്തിലുടനീളം പ്രസംഗിച്ചപ്പോൾ കൃഷ്ണൻ ഒരിക്കൽ മാത്രം ജ്ഞാനം പ്രസംഗിച്ചത് എന്തുകൊണ്ട്?

Posted on: 09/08/2023

[മിസ്സ്‌. ഭാനു സമൈക്യ ചോദിച്ചു:- ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീത എന്ന ജ്ഞാനം അർജ്ജുനനോട് ഒരു അവസരത്തിൽ മാത്രമാണ് പ്രസംഗിച്ചത്, അതേസമയം യേശു ജീവിതത്തിലുടനീളം ജ്ഞാനം പ്രസംഗിച്ചു. എന്തുകൊണ്ടാണ് ഈ വ്യത്യാസം?]

സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണനും തന്റെ ജീവിതത്തിലുടനീളം...

Read More→



ദൈവവുമായുള്ള വ്യത്യസ്ത തരത്തിലുള്ള ബന്ധനങ്ങൾ സ്പഷ്ടമാക്കുന്നു

Posted on: 04/08/2023

[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- സ്വാമി, ഗുരുപൂർണിമ ദിനത്തിൽ ഞാൻ ഒരു ചോദ്യം ചോദിച്ചു, ഒരുതരം ബന്ധനം (bond) മറ്റൊരു തരത്തിലുള്ള ബന്ധനവുമായി മാറ്റുന്നതിനെക്കുറിച്ച്. അങ്ങ് നന്നായി ഉത്തരം പറഞ്ഞു. പക്ഷേ, എന്റെ ആശയക്കുഴപ്പം പൂർണ്ണമായും നീക്കാൻ ആ വിഷയത്തിൽ കൂടുതൽ വ്യക്തത വേണം.]

സ്വാമി മറുപടി പറഞ്ഞു:- രണ്ട് തരത്തിലുള്ള ബന്ധനങ്ങളുണ്ട്:- i) പ്രണയേതര ബന്ധനങ്ങൾ. ഉദാ: അച്ഛൻ, മകൻ, സഹോദരൻ, പ്രബോധകൻ, യജമാനൻ മുതലായവ. ii) പ്രണയബന്ധനങ്ങൾ...

Read More→



ഭക്തിയെ കുറിച്ചുള്ള ഋഷിമാരുടെ വിവിധ അഭിപ്രായങ്ങളുടെ പരസ്പരബന്ധം

Posted on: 30/07/2023

ഡോ. ജെഎസ്ആർ പ്രസാദ് ചോദിച്ചു:- സ്വാമി, ഭക്തിയെ (Bhakti or devotion) കുറിച്ചുള്ള വിവിധ അഭിപ്രായങ്ങൾ, പ്രത്യേകിച്ച് പാരാശര്യ മുനി, ഗർഗ മുനി, ശാണ്ഡില്യ മുനി, നാരദൻ (Sage Paaraasharya, Sage Garga, sage Shandilya and Sage Narada) എന്നിവരുടെ അഭിപ്രായങ്ങൾ ദയവായി പരസ്പരബന്ധിതമാക്കുക...

Read More→



എന്തുകൊണ്ടാണ് ഗീത പരാ പ്രകൃതിയുടെ പശ്ചാത്തലത്തിൽ ചിത്തത്തെക്കുറിച്ച് സംസാരിക്കാത്തത്?

Posted on: 30/07/2023

ഡോ. ജെഎസ്ആർ പ്രസാദ് ചോദിച്ചു:- ഗീതയിൽ അപാര പ്രകൃതി (Aparaa prakriti) അഞ്ച് നിഷ്ക്രിയ ഘടകങ്ങളെയും അവബോധത്തിന്റെ മൂന്ന് ആന്തരിക ഉപകരണങ്ങളെയും പരാമർശിക്കുന്നു, അവ മനസ്സ്, ബുദ്ധി, അടിസ്ഥാന അഹങ്കാരം എന്നിവയാണ്.

ഭഗവാൻ കൃഷ്ണൻ പരാ പ്രകൃതിയെക്കുറിച്ച് (Paraa prakriti) അടുത്ത ശ്ലോകത്തിൽ...

Read More→



ശ്രീ സത്തിറെഡ്ഡിയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 30/07/2023

1. ഭക്തരുടെ ദോഷഫലങ്ങൾക്കായി അങ്ങ് കഷ്ടപ്പെടുമ്പോൾ, മനുഷ്യ ഘടകത്തെ എങ്ങനെ ബാധിക്കും?

[ശ്രീ സത്തിറെഡ്ഡി ചോദിച്ചു: മീ പാദപദ്മാലകു നമസ്‌കാരം സ്വാമിജി, സ്വാമിജി, പരബ്രഹ്മഗീതയിൽ ഭഗവാൻ കൃഷ്ണൻ പ്രത്യക്ഷപ്പെട്ട് ഒരു ഗ്രാമീണൻ ദൈവത്തിന്റെ തികഞ്ഞ പണ്ഡിതനാണെന്ന് പറഞ്ഞതായി പരാമർശിച്ചിരിക്കുന്നു, കാരണം അവൻ ദൈവത്തെ മനുഷ്യാവതാരമായി കണ്ടിരുന്നു,  മനുഷ്യ ഘടകത്തെ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles