
09 Aug 2023
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, മറ്റൊരു മതത്തിൽ പെട്ട ഒരാൾ നിങ്ങളുടെ മതത്തെ അസഭ്യമായ ഭാഷയിൽ ആക്രമിക്കുമ്പോൾ നിങ്ങൾ അവന്റെ മതത്തെയും അതേ രീതിയിൽ ആക്രമിക്കണമെന്നു അങ്ങ് പറഞ്ഞു (ശ്രീ. പി.വി. സീതാരാമ ശാസ്ത്രി, യു.എസ്.എ. യോടുള്ള അങ്ങയുടെ മറുപടി പരാമർശിച്ച്). അങ്ങനെയെങ്കിൽ നമ്മുടെ മുതിർന്നവർ പറയുന്നത് പോലെ കുതിരയും കഴുതയും ഒന്നായി മാറുമോ?]
സ്വാമി മറുപടി പറഞ്ഞു:- മോശം സഹജീവിയെ നല്ല പെരുമാറ്റം കൊണ്ട് ശമിപ്പിക്കാൻ പറ്റില്ലെന്ന് പറയപ്പെടുന്നു, കാരണം ഒരു മോശം വ്യക്തിയെ വിപരീതമായ മോശം പെരുമാറ്റത്തിലൂടെ മാത്രമേ ശമിപ്പിക്കാൻ പറ്റൂ (സാമ്യേത് പ്രത്യപകാരേണ, നോപകാരേണ ദുര്ജനഃ- കാളിദാസൻ, Sāmyet pratyapakāreṇa, nopakāreṇa durjanaḥ). പ്രാരംഭ ഘട്ടത്തിൽ നിങ്ങൾ എല്ലായ്പ്പോഴും പോരാളിയുമായി യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം, നിങ്ങൾ യുദ്ധത്തിൽ കാര്യക്ഷമതയില്ലാത്തവരാണെന്ന് പോരാളി കരുതും. പോരാട്ടത്തിൽ പരാജയപ്പെടുത്തിയതിനു ശേഷം, നിങ്ങൾ നല്ല പെരുമാറ്റം കാണിക്കണം, അങ്ങനെ നിങ്ങളുടെ നല്ല വാക്കുകൾ കേൾക്കാൻ നിങ്ങളുടെ ശത്രു തയ്യാറാകും. അതുപോലെ, അസഭ്യമായ പോരാട്ടം അവസാനിപ്പിച്ച ശേഷം, നിങ്ങൾ അവനോട് സാർവത്രിക ആത്മീയതയെ പ്രസംഗിക്കണം, അത് എല്ലാ ലോക-മതങ്ങളുടെയും യഥാർത്ഥ പരസ്പര ബന്ധമാണ്. എതിരാളി നല്ല വാക്കുകൾ ഉപയോഗിച്ച് നല്ല സംവാദത്തോടെയാണ് ആരംഭിക്കുന്നതെങ്കിൽ, സാർവത്രിക ആത്മീയതയുടെ നല്ല യുക്തി ഉപയോഗിച്ച് നിങ്ങൾ അവനെ ബോധ്യപ്പെടുത്തണം. മനുഷ്യ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള പ്രതികരണം നിർദ്ദേശിക്കുന്നത്.
★ ★ ★ ★ ★
Also Read
How Does The Conversion Of A Person From One Religion To Another Become A Sin?
Posted on: 02/07/2024What Advice Shall Be Given To A Person Under Worldly Depression?
Posted on: 29/06/2024How Can A Person Do Karma Yoga?
Posted on: 07/01/2021What Is The Soul Of A Normal Person?
Posted on: 02/07/2023
Related Articles
What Do You Think Of Creating A Single Spiritual Religion Taking Good From All The Religions And Ban
Posted on: 25/04/2021Will Jesus Become Angry With Me If I Say That Jesus Could Not Protect Himself From Christian Popes?
Posted on: 18/06/2024Is The Secularism Of Hindus Making Hinduism Weak?
Posted on: 10/06/2024Religious Intolerance In Media
Posted on: 03/07/2020