home
Shri Datta Swami

Posted on: 08 Oct 2023

               

Malayalam »   English »  

പരബ്രഹ്മനെ എങ്ങനെയാണ് ബ്രഹ്മൻ എന്നും വിളിക്കുന്നത്?

[Translated by devotees of Swami]

[മിസ്സ് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ലോകത്തിലെ ഏറ്റവും മഹത്തായ വസ്തുക്കളിൽ അല്ലെങ്കിൽ ബ്രഹ്മനുകളിൽ പരബ്രഹ്മനും ഏറ്റവും ശ്രേഷ്ഠനാണ്. അതിനാൽ, പരബ്രഹ്മനെ ബ്രഹ്മൻ എന്നും വിളിക്കുന്നു, കാരണം ബ്രഹ്മൻ എന്നാൽ ശ്രേഷ്ഠമായതു എന്നാണ്. ‘പര’ എന്നാൽ വലുത്. ‘ബ്രഹ്മൻ’ എന്നാൽ ഏറ്റവും വലിയ ലൗകികവസ്തുവാണ്. ഇതിനർത്ഥം പരബ്രഹ്മൻ ഏതൊരു ബ്രഹ്മനെക്കാളും വലിയവനാണെന്നും അതിനാൽ ഏറ്റവും വലിയവനാണെന്നും എന്നാണ്. ഏറ്റവും വലിയ സ്വഭാവം കൊണ്ട് പരബ്രഹ്മനെ ബ്രഹ്മൻ എന്നും വിളിക്കാം.

 
 whatsnewContactSearch