home
Shri Datta Swami

Posted on: 22 Feb 2024

               

Malayalam »   English »  

അങ്ങയെ കാണാൻ സാധിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് നിങ്ങൾക്ക് ഒരു അണു (അയോട്ട) ഗുരുദക്ഷിണ നൽകാൻ കഴിയുക?

[Translated by devotees of Swami]

[ശ്രീ ജയേഷ് ചോദിച്ചു: പദനമസ്കാരം സ്വാമി ജി! അങ്ങയെ കാണാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ അങ്ങേയ്ക്കു ഒരു അയോട്ട ഗുരുദക്ഷിണ നൽകാൻ കഴിയും? അങ്ങയുടെ  പാദങ്ങൾക്ക് താഴെ.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ചോദിച്ച വിഷയത്തിൽ നിങ്ങൾക്ക് ശ്രീ പി സൂര്യ, മുംബൈ അല്ലെങ്കിൽ ശ്രീ എസ്. ഫണികുമാർ, വിജയവാഡ എന്നിവരുമായി ബന്ധപ്പെടാം.

 
 whatsnewContactSearch