home
Shri Datta Swami

 Posted on 22 Apr 2023. Share

Malayalam »   English »  

ഞാൻ ഇപ്പോൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ എനിക്ക് അങ്ങയുടെ അനുഗ്രഹം ആവശ്യമാണ്

[Translated by devotees]

[ശ്രീ സന്ദീപ് കുമാർ സിൻഹ ചോദിച്ചു: പ്രണാമം സ്വാമി 🙏 ഞാൻ ഇപ്പോൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ എനിക്ക് അങ്ങയുടെ അനുഗ്രഹം വേണം. അത് ഞാൻ അനുഭവിക്കുന്ന കഴുത്തോളം ആഴത്തിലുള്ള കടബാധ്യതകളോ ചിലപ്പോൾ മുമ്പ് എനിക്കുണ്ടായ ആത്മീയാനുഭവമോ ആകട്ടെ. എനിക്ക് അങ്ങയുടെ അനുഗ്രഹം വേണം. ഊഷ്മളമായ ആശംസകൾ, സന്ദീപ് കുമാർ സിൻഹ]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ ദിവസവും കഴിയുന്നത്ര തവണ ഹനുമാൻ ചാലിസ(Hanuman Chaalisa) പാരായണം ചെയ്യുക. നിങ്ങൾ പ്രശ്നങ്ങളിൽ നിന്ന് പുറത്തുവരും, പക്ഷേ, പതുക്കെ.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via