home
Shri Datta Swami

 Posted on 23 Apr 2023. Share

Malayalam »   English »  

ഭാര്യാഭർത്താക്കൻമാരുടെ വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ട് അഭിനേതാക്കൾ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്താൽ, എന്തായിരിക്കും വിശദീകരണം?

[Translated by devotees]

[മിസ്റ്റർ. അഭിരാം കെ ചോദിച്ചു: ഭാര്യാഭർത്താക്കൻമാരുടെ വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ട് അഭിനേതാക്കൾ പരസ്പരം പ്രണയിച്ച് ശരിക്കും വിവാഹിതരായാൽ എന്തായിരിക്കും വിശദീകരണം?]

സ്വാമി മറുപടി പറഞ്ഞു: സിനിമയിൽ ഇരുവരും പരസ്പരം സ്നേഹിക്കുമ്പോൾ ദുർബലമായ അജ്ഞത ബന്ധനമുണ്ട്(weak ignorance bond). ഇപ്പോൾ, സിനിമ കഴിഞ്ഞ്, അവർ പരസ്പരം വിവാഹം കഴിക്കുമ്പോൾ, അവരുടെ ദുർബ്ബലമായ അജ്ഞാനബന്ധനം ശക്തമായ അജ്ഞാനബന്ധനമായി(strong ignorant bond) മാറി, കാരണം ദൈവവുമായുള്ള യഥാർത്ഥ ബന്ധനത്തെ അപേക്ഷിച്ച് ലൗകിക ബന്ധനം (worldly bond) തന്നെ അയഥാർത്ഥമാണെന്ന് (unreal) ഞങ്ങൾ പറയുന്നു. പക്ഷേ, ഈ ഉദാഹരണത്തിൽ, ദുർബ്ബലമായ അജ്ഞാനബന്ധനം ശക്തമായ അജ്ഞാനബന്ധമായിത്തീർന്നു, അതായത് അയഥാർത്ഥമായ ബന്ധനം കൂടുതൽ അയഥാർത്ഥമായ ബന്ധനമായി. ഇതിനർത്ഥം ദൈവവുമായുള്ള യഥാർത്ഥ ബന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷൂട്ടിംഗ് ബോണ്ട് ലൗകിക ബന്ധനത്തേക്കാൾ മികച്ചതാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via