
08 Apr 2023
[Translated by devotees]
[ശ്രീമതി. ഛന്ദ ചോദിച്ചു: പാദനമസ്കാരം സ്വാമി. ശ്രീ ദത്ത സ്വാമി എന്ന പുസ്‌തകത്തിൽ പോയിന്റ് 13-ൽ (വിഷയം ശങ്കരൻ) അങ്ങ് ശങ്കരനെ ഭഗവാൻ ശിവനായും രാമാനുജത്തെ ഭഗവാൻ വിഷ്ണുവായും മധ്വനെ ഭഗവാൻ ബ്രഹ്മാവായും പരാമർശിച്ചിട്ടുണ്ട്. ശങ്കരൻ തന്നെ ജ്ഞാനഭാഗം പൂർത്തിയാക്കിയെന്നും അങ്ങ് പറഞ്ഞു, രാമാനുജാചാര്യൻ ഭക്തിയുടെ പാത കാണിച്ചു, ഒടുവിൽ മധ്വാചാര്യ സേവനത്തിന്റെയും ത്യാഗത്തിന്റെയും പാത കാണിച്ചു. മാധ്വൻ വായുവിന്റെ അവതാരമാണ്, ശങ്കരൻ ബ്രഹ്മദേവനെ സൂചിപ്പിക്കുന്ന ജ്ഞാനം നൽകിയതിനാൽ ഈ സംശയം ദയവായി വ്യക്തമാക്കണമെന്ന് ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു. ആന്തരികമായ ദൈവം ഒന്നാണെങ്കിലും എനിക്ക് അത് ശരിയായി ഗ്രഹിക്കാൻ കഴിയുന്നില്ല. ദയവായി ഒരിക്കൽ കൂടി പ്രബുദ്ധരാക്കൂ. ഛന്ദ, എപ്പോഴും അങ്ങയുടെ താമര പാദങ്ങളിൽ.]
സ്വാമി മറുപടി പറഞ്ഞു:- ജ്ഞാനത്തിൻ ഊന്നൽ നൽകുന്ന ശങ്കരൻ(Shankara) ഭഗവാൻ ശിവൻറെ അവതാരമാണ്. സൈദ്ധാന്തിക ഭക്തി(theoretical devotion) ഊന്നിപ്പറയുന്ന രാമാനുജം ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ്. പ്രായോഗിക ഭക്തി(practical devotion) ഊന്നിപ്പറയുന്ന മാധ്വ, ബ്രഹ്മദേവന്റെ അവതാരമാണ്. ഈ മൂന്ന് ദിവ്യരൂപങ്ങളിലും പരമാത്മാവായ ഭഗവാൻ ദത്തയാണ് അന്തർലീനമായ പൊതു നടൻ(common actor).
അതിനാൽ, ഈ ദൈവിക പ്രബോധകരെല്ലാം ദത്ത ഭഗവാന്റെ മൂന്ന് വേഷങ്ങൾ മാത്രമാണ്. ഭഗവാൻ ശിവന്റെ ഏക അവതാരമാണ് ശങ്കരൻ. അതിനാൽ, താൻ ദൈവമാണെന്നും ദൈവത്തിന്റെ ശുദ്ധമായ അവതാരമായതിനാൽ(pure incarnation of God) ഒരു ആത്മാവിന്റെയും സ്വാധീനമില്ലെന്നും ശങ്കരൻ പറഞ്ഞു. അഭേദ്യമായ ആദിശേഷനൊപ്പം(inseparable Adishesha) വിഷ്ണുദേവൻറെ അവതാരമായിരുന്നു രാമാനുജൻ, അത് മിശ്ര അവതാരമായിരുന്നു(mixed incarnation).
ബ്രഹ്മദേവന്റെ അവതാരമായിരുന്നു മാധ്വ, അവന്റെ പ്രിയപ്പെട്ട ദാസനായ വായുദേവനൊപ്പം, അത് ഒരു മിശ്രിത അവതാരമായിരുന്നു. സമ്മിശ്ര അവതാരങ്ങളിൽ സേവിക്കുന്ന ആത്മാക്കൾ(serving souls) ഉൾക്കൊള്ളുന്നു, ഈ രണ്ട് പ്രബോധകരും തങ്ങൾ ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണെന്ന് പറഞ്ഞതു് ഈ സ്വാധീനം കൊണ്ടാണ്.
★ ★ ★ ★ ★
Also Read
Philosophies Of Shankara, Ramanuja And Madhva
Posted on: 05/07/2012Which Is True Among The Philosophies Of Shankara, Ramanuja, Madhva And Datta Swami?
Posted on: 30/07/2022Why Is There A Contradiction Between The Philosophies Of Shankara, Ramanuja And Madhva?
Posted on: 05/02/2005When Shankara, Ramanuja And Madhva Are The Incarnations Of The Same God Dattatreya, Why Did They Pro
Posted on: 05/05/2020
Related Articles
Shri Dattaguru Bhagavat Gita: Kaalabhairava Khanda: Chapter-16 Part-1
Posted on: 16/12/2018Shri Dattaguru Bhagavat Gita: Kaalabhairava Khanda: Chapter-16 Part-2
Posted on: 31/01/2019Message On Shankara And Ramanuja Jayantis
Posted on: 25/04/2023Brahmajnaana Samhitaa: Part-12
Posted on: 19/05/2018