
02 Jul 2024
[Translated by devotees of Swami]
[ശ്രീ സുബ്രഹ്മണ്യൻ ആർ ചോദിച്ചു: നമസ്കാരം സ്വാമി! ഞാൻ സുബ്രഹ്മണ്യൻ ആർ, നിലവിൽ ബാംഗ്ലൂരിലുള്ള 24 വയസ്സുകാരനാണ്. ഞാൻ ഒരുപാട് മെഡിക്കൽ പ്രശ്നങ്ങൾ നേരിടുന്നു. എൻ്റെ പുരോഗതിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്വാമി. സുബ്രഹ്മണ്യൻ ആർ]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഭഗവാൻ ഹനുമാനോടും ഭഗവാൻ സുബ്രഹ്മണ്യനോടും പ്രാർത്ഥിക്കുക. "ശ്രീ ആഞ്ജനേയ ശ്രീ സുബ്രഹ്മണ്യ" എന്ന മന്ത്രം നിങ്ങൾക്ക് കഴിയുന്നത്ര തവണ ചൊല്ലാം.

★ ★ ★ ★ ★
Also Read
Why Are We Always Having Health Issues?
Posted on: 17/12/2022Requesting An Incarnation For A Miracle
Posted on: 10/01/2019Can You Please Solve My Problems Through A Miracle?
Posted on: 31/10/2006Please Suggest Ways To Overcome My Health Issues Like Migraines, Cluster Headaches Etc.
Posted on: 31/07/2024
Related Articles
What Is The Equivalent Of The Hanuman-subrahmanya Mantra To The Followers Of Other Religions?
Posted on: 16/12/2022Kindly Reveal To Me, Who Is Lord Subrahmanya?
Posted on: 09/02/2022I Need A Job. What Should I Do?
Posted on: 08/11/2024Please Enlighten Us About The Greatness Of Lord Subrahmanya And Details About His Birth?
Posted on: 21/06/2022