home
Shri Datta Swami

Posted on: 07 Oct 2023

               

Malayalam »   English »  

ശ്രീ ജയേഷ് പാണ്ഡെയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. മാതാപിതാക്കളുടെ ഉപദേശങ്ങൾ/ആജ്ഞകൾ അന്ധമായി പാലിക്കപെടേണ്ടതുണ്ടോ?

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി!]

സ്വാമി മറുപടി പറഞ്ഞു:- ദൈവം എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ വിശകലനം ചെയ്യണം. ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ഗീതയിൽ താൻ പറഞ്ഞതെല്ലാം വിശകലനം ചെയ്യാൻ പറഞ്ഞു (വിമൃഷ്യൈതദശേണ..., Vimṛśyaitadaśeṣeṇa).

2. എന്താണ് ചിദാകാശം?

[അങ്ങയുടെ പാദങ്ങൾക്ക് താഴെ!]

സ്വാമി മറുപടി പറഞ്ഞു:- ചിത്ത് എന്നാൽ അവബോധം, അത് ഒരു പ്രത്യേക നിർജ്ജീവ ഊർജ്ജമാണ്, അത് കുറച്ച് സ്പേസ് ഉൾക്കൊള്ളുന്നു, അത്തരം സ്പേസിനെ ചിദാകാശം എന്ന് വിളിക്കുന്നു.

 
 whatsnewContactSearch