
21 Apr 2023
[Translated by devotees]
[മിസ്സ്. നോയ്ഷാധയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- സമ്പൂർണ്ണ സമർപ്പണം/കീഴടങ്ങൽ(Total surrender) എന്നാൽ ദൈവത്തോടുള്ള നമ്മുടെ ഭക്തിക്ക് പകരമായി ഒരു ഫലത്തിനും വേണ്ടി ആഗ്രഹിക്കാതിരിക്കുക(not to aspire for any fruit in return for our devotion to God) എന്നതാണ്. ഈശ്വരൻ നൽകുന്ന ഏത് ഫലവും കർമങ്ങളുടെയും ഫലങ്ങളുടെയും നിയമങ്ങൾ(rules of deeds and fruits only) അനുസരിച്ച് മാത്രമാണ്. പക്ഷപാതമില്ലാതെ ദൈവം നൽകിയ വിധിയാണിത്. അത്തരമൊരു സാഹചര്യത്തിൽ, ദൈവം നൽകുന്ന ഫലം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, അവിടുത്തെ കൃപാദാനമായി മാത്രം നാം സ്വീകരിക്കണം. ഈ സമ്പൂർണ്ണ സമർപ്പണം പിന്തുടരുകയാണെങ്കിൽ, ദൈവം പ്രസാദിക്കുകയും അതിന്റെ ഫലമായി പ്രതികൂല ഫലങ്ങൾ പോലും നമുക്ക് ലാഭവും സന്തോഷവും നൽകുകയും ചെയ്യുന്നു. ഗീതയിൽ (തമേവ ശരണാം ഗച്ഛാ... Tameva śaraṇaṃ gaccha…) ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുനനോട് ഈ സമ്പൂർണ്ണ കീഴടങ്ങൽ പ്രഘോഷിച്ചു.
★ ★ ★ ★ ★
Also Read
Can The Surrender Of The Body To God Be Considered As Total Karma Phala Tyaga?
Posted on: 04/11/2021Does The Recognition Of Incarnation Play A Major Role In Total Surrender To God?
Posted on: 16/01/2024Swami, What Is The Total Preaching Of The Ten Incarnations Of God?
Posted on: 24/09/2024Do We Need To Follow Astrology If We Surrender To God?
Posted on: 19/08/2024
Related Articles
Sometimes, People Fall Down Due To Sudden Excess Of Success. Will God Save Them Or Not?
Posted on: 17/05/2023Giving Visa To A Devotee After A Small Test Of Surrender
Posted on: 10/06/2023Is Surrender The First Step Or The Consequence Of Learning Spiritual Knowledge?
Posted on: 18/11/2021Enlighten On Karma And Karma Yoga
Posted on: 14/07/2018