home
Shri Datta Swami

Posted on: 26 Nov 2023

               

Malayalam »   English »  

മൂന്നാം ലിംഗക്കാർ നിർബന്ധപൂർവ്വം നമ്മുടെ പണം ആവശ്യപ്പെടുമ്പോൾ നമ്മൾ എന്തുചെയ്യണം?

[Translated by devotees of Swami]

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമിജി! 1. മൂന്നാം ലിംഗക്കാർ നിർബന്ധപൂർവ്വം നമ്മുടെ പണം ആവശ്യപ്പെടുമ്പോൾ നമ്മൾ എന്തു ചെയ്യണം? അങ്ങേയ്ക്കും അങ്ങയുടെ സമയത്തിനായി ബന്ധപ്പെട്ട ആളുകൾക്കും നന്ദി. അങ്ങയുടെ പാദങ്ങൾക്ക് താഴെ!]

സ്വാമി മറുപടി പറഞ്ഞു:- ആ മനുഷ്യർ ശരിക്കും നിർഭാഗ്യവാന്മാരാണ്, അവർ അങ്ങനെ ജനിച്ചത് അവരുടെ പുരുഷലിംഗത്തിന്റെ അഭിമാനം കൊണ്ടാണ്. അവർ, ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിക്കുകയാണ്. അവരോട് സഹതാപം കാണിച്ചാൽ തെറ്റില്ല. നിങ്ങൾക്ക് ഒന്നും സംഭാവന ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ കാഠിന്യം നിലനിർത്തുക.

 
 whatsnewContactSearch