home
Shri Datta Swami

 Posted on 01 Sep 2023. Share

Malayalam »   English »  

ദൈവസേവനത്തിൽ ഇനിപ്പറയുന്ന മൂന്ന് ഓപ്ഷനുകളിൽ ഏതാണ് ഏറ്റവും മികച്ചത്?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- ദൈവസേവനത്തിൽ ഇനിപ്പറയുന്ന മൂന്ന് ഓപ്ഷനുകളിൽ ഏറ്റവും മികച്ചത് ഏതാണ്?

ഞാൻ ദൈവസേവനം ചെയ്യും, എന്നാൽ കുറവുകൾ എന്റേതാണ്, ഗുണങ്ങൾ ദൈവത്തിനുള്ളതാണ്.

ഞാൻ ദൈവസേവനം ചെയ്യും എന്നാൽ ദൈവത്തിനു മാത്രമേ അത് വിജയിപ്പിക്കാൻ കഴിയൂ.

ഞാൻ അത് തനിയെ ചെയ്യില്ല, പക്ഷേ ദൈവം എന്നെ അവന്റെ ജോലി ചെയ്യാൻ പ്രേരിപ്പിക്കും.]

സ്വാമി മറുപടി പറഞ്ഞു:- "എന്റെ കഴിവിന്റെ പരമാവധി, ഞാൻ ദൈവത്തിൽ നിന്ന് ഒരു ഫലവും കാംക്ഷിക്കാതെ ദൈവത്തെ സേവിക്കും, ബാക്കിയുള്ളത് എനിക്ക് അനാവശ്യമാണ്" എന്ന് നിങ്ങൾ എപ്പോഴും ചിന്തിക്കുക എന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via