
09 Jan 2024
[Translated by devotees of Swami]
[ശ്രീ അരുൺ ബറാൽ ചോദിച്ചു: പ്രിയ ബഹുമാനപ്പെട്ട ഗുരു, ആരാണ് പരമോന്നത ദൈവം - ബ്രഹ്മാവോ വിഷ്ണുവോ ശിവനോ? ബുദ്ധനും മഹാവീരും എന്നെങ്കിലും വലിയവരാണോ? അങ്ങിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു. ആദരവോടെ, അരുൺ]
സ്വാമി മറുപടി പറഞ്ഞു:- ഈ ദൈവിക അവതാരങ്ങളെല്ലാം ഒന്നുതന്നെയാണ്, കാരണം ഉൾകൊള്ളുന്ന വസ്തു (പൊസ്സെസ്സ്‌ഡ് ഐറ്റം) ഒരേ ഭഗവാൻ ദത്തയാണ്. ബാഹ്യ വസ്ത്രം കൊണ്ടാണോ ആന്തരിക വ്യക്തിത്വം കൊണ്ടാണോ നിങ്ങൾ വ്യക്തികളെ വേർതിരിക്കുന്നത്? ഇവയെല്ലാം ഒരേ ദിവ്യനായ ദത്ത ഭഗവാൻ ധരിക്കുന്ന വ്യത്യസ്ത വസ്ത്രങ്ങളാണ്.
★ ★ ★ ★ ★
Also Read
Who Is Supreme: God Or Adiparashakti?
Posted on: 13/01/2021Swami's Message On Supreme Court Ruling On Adultery
Posted on: 30/09/2018How Can The Supreme God Put 3rd Step On King Bali's Head, Who Is Already Under His Control?
Posted on: 08/07/2021
Related Articles
Where Is The Ashram Of Swamiji Located?
Posted on: 06/07/2022Should We Treat All Divine Forms Of Parabrahman As Equal?
Posted on: 14/04/2025Datta Upanishats: Chapter-3: Vishnudattopanishat
Posted on: 26/01/2018Swami Answers Questions Of Smt. Chhanda On Bhagavatam
Posted on: 03/01/2024Among The Various Forms Of God, Why Do You Only Stress On The Form Of God Datta?
Posted on: 17/02/2019