
23 Oct 2022
[Translated by devotees]
[ശ്രീ ഹ്രുഷികേശ് ചോദിച്ചു: എന്തുകൊണ്ടാണ് രാധ ഗോലോക രാജ്ഞിയായത്? ഗോലോകത്ത് എത്തിയ മറ്റ് 12 ഗോപികമാരേക്കാൾ രാധയെ ഗോലോക രാജ്ഞിയായി തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു: രാധ ഭഗവാൻ ശിവന്റെ അവതാരമാണ്, മറ്റ് പന്ത്രണ്ട് ഗോപികമാരും വിജയിച്ച ആത്മാക്കൾ മാത്രമായിരുന്നു. ഭഗവാൻ കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണ്, രാധ ഭഗവാൻ ശിവന്റെ അവതാരമാണ്. ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും ഒന്നുതന്നെയാണ് (ശിവശ്ച നാരായണഃ – വേദം, Śivaśca Nārāyaṇaḥ – Veda). കൃഷ്ണൻ രാജാവാണെങ്കിൽ, രാധ രാജ്ഞിയായിരിക്കണം, കാരണം രണ്ട് സ്ഥാനങ്ങളും തുല്യമാണ്, രാധയും കൃഷ്ണനും ഒരേ ദൈവമാണ്.
★ ★ ★ ★ ★
Also Read
How Did Radha Become The Queen Of Goloka Without Being Tested For All The Family Bonds?
Posted on: 23/08/2021Radha Is Female And How Can We Call A Male Devotee As Radha?
Posted on: 05/07/2023Did Yashoda, Who Loved God Krishna In The Climax, Go To Goloka?
Posted on: 16/01/2024Why Didn't Draupadi Go To Goloka?
Posted on: 09/07/2023How Was Radha Tested For Her Bond With Children Since She Did Not Have Any?
Posted on: 04/02/2024
Related Articles
Satsanga About Sweet Devotion (qa-27 To 31)
Posted on: 26/06/2025Satsanga About Sweet Devotion (qa-9 To 12)
Posted on: 08/06/2025Is God Attracted To External Beauty In The Same Way That Humans Are?
Posted on: 23/01/2023