
04 Jan 2021
[Translated by devotees]
[ശ്രീ അനിൽ ചോദിച്ചു: പാദനമസ്ക്കാരം സ്വാമി! 2020 ഒക്‌ടോബർ 27-ന് ലളിതാ ദേവിയുടെ ആരാധനയെക്കുറിച്ചുള്ള അങ്ങയുടെ സന്ദേശത്തിൽ, കവി കാളിദാസൻ തന്റെ ‘കുമാരസംഭവം’ എന്ന ഇതിഹാസത്തിൽ പാർവ്വതി ദേവിയുടെ ശരീരത്തെക്കുറിച്ച് വിവരിച്ചതായി പണ്ഡിതന്മാർ പറയുന്നതായി അങ്ങ് സൂചിപ്പിച്ചു. അതുമൂലം അയാൾക്ക് കുഷ്ഠരോഗം എന്ന ഭയാനകമായ രോഗം പിടിപെട്ടു. സ്വാമി, ദേവിയെ കേവലം വാക്കുകളിൽ വർണ്ണിച്ചപ്പോൾ, ശാരീരിക ബന്ധമൊന്നുമില്ലാതെ, എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ഭയാനകമായ രോഗം നൽകിയത്? അങ്ങയുടെ ദിവ്യ പാദങ്ങളിൽ - അനിൽ]
സ്വാമി മറുപടി പറഞ്ഞു: ഹേ, വിദ്യാസമ്പന്നരും (പ്രബുദ്ധരും) സമർപ്പിതരുമായ (ഭക്തരുമായ) ദൈവദാസന്മാരേ! ദിവ്യമാതാവിന്റെ (Divine Mother) ശരീരം വിശേഷിപ്പിക്കുമ്പോൾ തന്നെ ഇത്രയും ഭീകരമായ പാപമാണ് അങ്ങനെയെങ്കിൽ ശാരീരിക ബന്ധത്തെക്കുറിച്ച് ഒരാൾക്ക് എങ്ങനെ സ്വപ്നം കാണാൻ കഴിയും? ചില അസുരന്മാർ (demons) അത് സ്വപ്നം കാണുകയും ദിവ്യമാതാവിനാൽ നശിപ്പിക്കപ്പെടുകയും ചെയ്തു.
★ ★ ★ ★ ★
Also Read
Is Using Food Items For Physical Beauty A Sin?
Posted on: 08/09/2021Please Enlighten The Beauty Of Hanuman Chalisa.
Posted on: 03/06/2024Swami, When Hell Is There, Why Are Human Beings Punished In This World Also?
Posted on: 29/12/2022
Related Articles
Restrictions On Worshipping Goddess Lalita
Posted on: 27/10/2020Swami Answers Devotees' Questions
Posted on: 17/04/2021What Can I Understand From My Dream Given Below?
Posted on: 20/09/2021Swami Answers Shri Anil's Questions
Posted on: 02/06/2021Swami Answers Shri Anil's Questions
Posted on: 17/06/2021