Posted on: 22 Apr 2023
[Translated by devotees]
ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: ദൈവത്തിനായി ഓടുന്ന മകന്റെ പിന്നാലെ ഋഷി രാജാവായ വ്യാസ മുനി ഓടിയെന്ന് അങ്ങ് പറഞ്ഞു. ഇതൊരു ദിവ്യ നാടകമല്ലേ(divine drama)?
സ്വാമി മറുപടി പറഞ്ഞു:- ഇത് യഥാർത്ഥവും യഥാർത്ഥവും വളരെ യഥാർത്ഥവുമാണ്(It is real, real and very very real). കുട്ടികളുടെ (അനാഹത ചക്ര, Anahata chakra) ബന്ധനത്തെ മറികടക്കാൻ ആർക്കും കഴിയില്ല എന്നത് സത്യമാണ്. സമ്പത്തിന്റെ ത്യാഗവുമായി ബന്ധപ്പെട്ട കുട്ടികമായുള്ള ബന്ധനത്തെക്കുറിച്ചുള്ള ശ്രീ കൃഷ്ണന്റെ പരീക്ഷണത്തിൽ വളരെ കുറച്ചുപേർ ഒഴികെ എല്ലാ ഋഷിമാരും (ഗോപികമാർ) പോലും പരാജയപ്പെട്ടതിന്റെ കാരണം ഇതാണ്. ഇതെല്ലാം നാടകമല്ല. പഠിക്കുമ്പോൾ പരീക്ഷ എഴുതിയപ്പോഴൊക്കെ പരീക്ഷകൾ നാടകങ്ങളാണെന്ന് തോന്നിയിട്ടുണ്ടോ?