home
Shri Datta Swami

 Posted on 22 Aug 2023. Share

Malayalam »   English »  

പൂജയോ രത്‌ന കല്ല് ധരിക്കുന്നതോ പോലുള്ള പരിഹാരങ്ങൾ ശരിക്കും സ്വാധീനം ചെലുത്തുന്നുണ്ടോ?

[Translated by devotees of Swami]

[ശ്രീമതി. ആരതി ചോദിച്ചു: നമസ്കാരം സ്വാമിജി, നമ്മൾ ഒരു ജ്യോതിഷൻന്റെ അടുത്ത് പോയാൽ, അവർ നമ്മളോട് പൂജയും ശാന്തിയും ചെയ്യാനും രത്‌ന കല്ല് ധരിക്കാനും പറയും. പൂജ ചെയ്തതിനുശേഷമോ കല്ല് ധരിച്ചതിന് ശേഷമോ അത് ശരിക്കും സ്വാധീനം ചെലുത്തുന്നുണ്ടോ? അത് നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുമോ? എന്തുകൊണ്ടാണ് അമാവാസിയിൽ ജനിക്കുന്നത് മോശമായി കണക്കാക്കുന്നത്, എന്തുകൊണ്ട് ഇത് മോശമാണ്? ആശംസകളോടെ, ആരതി.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ദത്ത ഭഗവാന് പൂർണ്ണമായി കീഴടങ്ങുകയാണെങ്കിൽ, മറ്റെന്തും പ്രയോജനമില്ലാത്തതാണ്. അമാവാസി നാളിൽ ജനിച്ചാൽ ആ വ്യക്തി കള്ളനാകുമെന്ന് പറയപ്പെടുന്നു. പക്ഷേ, അത്തരമൊരാൾ ദത്ത ഭഗവാന്റെ ഭക്തനാണെങ്കിൽ, അവൻ/അവൾ ദത്ത ഭഗവാന്റെ ഹൃദയം മോഷ്ടിച്ച് (അപഹരിച്ച്) കള്ളനാകും!

★ ★ ★ ★ ★

 
 whatsnewContactSearch
Share Via