
16 Feb 2024
[Translated by devotees of Swami]
[ശ്രീ ഹ്രുഷികേശ് ചോദിച്ചു:-ഊർധ്വലോകങ്ങളിലേക്കുള്ള ആത്മാക്കളുടെ യാത്രയെക്കുറിച്ചുള്ള ഞങ്ങളുടെ ചർച്ച പ്രകാരം; മർത്യലോകത്തിൽ നിന്നോ ഭൂമിയിൽ നിന്നോ ജനലോകത്തിലേക്കും തപോലോകത്തേക്കുമുള്ള യാത്രയെക്കുറിച്ച് ദയവായി വിശദമാക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- പൂർണമായി മോചിതനായ (മുക്തി പ്രാപിച്ച) ആത്മാവ് (ലിബറേറ്റഡ് സോൾ) ഈ താഴ്ന്ന ലോകങ്ങളെ മറികടന്ന് നേരിട്ട് ബ്രഹ്മലോകത്തിലേക്ക് പോകുന്നു. തിരുത്തപ്പെടേണ്ട മുക്തി പ്രാപിച്ച ആത്മാവ് (ഏറ്റവും ശക്തമായ മൂന്ന് ലൗകിക ബന്ധനങ്ങളുടെ മൂന്ന് പരീക്ഷണങ്ങളിൽ വിജയിച്ച ആത്മാവ്) ഈ താഴ്ന്ന ലോകങ്ങളിൽ എത്തുകയും ചില തെറ്റായ സങ്കൽപ്പങ്ങളിൽ തിരുത്തപ്പെടുകയും തുടർന്ന് അത്യുന്നതമായ ബ്രഹ്മലോകത്തിലെത്തുകയും ചെയ്യുന്നു. ഈ താഴ്ന്ന ലോകങ്ങളിൽ സനകൻ, സനന്ദനൻ മുതലായ മഹത്തായ ആത്മാക്കൾ ഉണ്ട്.
★ ★ ★ ★ ★
Also Read
Kindly Elaborate On The First Energetic Form Of God Datta Being Eternal.
Posted on: 15/12/2023Kindly Elaborate Meaning Of God Is Beyond Feeling And What Is The Need To Serve God?
Posted on: 16/06/2015Brahma Loka Comes To Shri. C. B. K. Murthy
Posted on: 14/11/2018
Related Articles
What Does God Do To Souls That Never Find Their Way To Brahma Loka At The End Of Creation?
Posted on: 10/04/2023Which Souls Reach The Six Worlds Above Earth?
Posted on: 16/02/2024Can We Say That A Soul Is Liberated As Long As It Is Serving Contemporary Human Incarnation Of God?
Posted on: 11/08/2021Swami Answers Questions Of Shri Hrushikesh
Posted on: 21/03/2024Swami, What Is The Reason For The Liberated Souls Also Getting Entangled In Worldly Difficulties?
Posted on: 09/01/2022