home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 61 to 80 of 936 total records

സ്വാമി, ആത്മവിശ്വാസക്കുറവും അമിത ആത്മവിശ്വാസവും എങ്ങനെ നിയന്ത്രിക്കാം?

Posted on: 19/08/2024

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:-]

സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരുവിൻ്റെ ദൈവിക സത്യവും സമ്പൂർണവുമായ ആത്മീയ ജ്ഞാനം ഈ രണ്ട് വൈകല്യങ്ങളെയും ശാശ്വതമായി നശിപ്പിക്കുന്നതിനുള്ള ആന്തരിക ഔഷധമായി പ്രവർത്തിക്കും. പക്ഷേ, ഈ ഘട്ടം വളരെ സമയമെടുക്കും. അതിനിടയിൽ, പ്രഥമ ശുശ്രൂഷാ പ്രതിവിധി പോലുള്ള താത്കാലിക...

Read More→



എൻ്റെ മകൾ ശക്തിയുടെ താഴ്ന്ന അവതാരമാണോ?

Posted on: 19/08/2024

[ശ്രീമതി. സുധാ റാണി ചോദിച്ചു:- സ്വാമി, എൻ്റെ മകൾ ത്രൈലോക്യ, ശക്തിയുടെ അവതാരമാണെന്ന് അങ്ങ് എന്നോട് പണ്ടേ പറഞ്ഞിരുന്നു. തീർച്ചയായും അവൾ സരസ്വതിയോ ലക്ഷ്മിയോ പാർവതിയോ പോലെയുള്ള ശക്തിയുടെ അവതാരമല്ല. ‘എല്ലമ്മ’, ‘നല്ല പൊക്കമ്മ’ തുടങ്ങിയവരുടെ താഴ്ന്ന അവതാരമായിരിക്കണം...

Read More→



ഒരു സാധാരണ ആത്മാവിന് എങ്ങനെ നീതിയും അനീതിയും വേർതിരിച്ചറിയാൻ കഴിയും?

Posted on: 22/07/2024

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ഒരു ആത്മാവ് എന്ന നിലയിൽ നീതിയും അനീതിയും എന്താണെന്ന് നിർണ്ണയിക്കാൻ എനിക്ക് ശരിയായ ഉപകരണം ഇല്ല. എൻ്റെ കണ്ണുകൾ മുഴുവൻ സിനിമയുടെ ഭാഗികമായ ഒരു രംഗം മാത്രമേ കാണുന്നുള്ളൂ, എൻ്റെ ബുദ്ധിക്ക് വർത്തമാനകാലത്തെ ഭാഗികമായ അറിവ് വിശകലനം ചെയ്യാൻ കഴിയും...

Read More→



ഭാഗവതത്തിലെ ഒരു വേഷത്തിനും സ്ഥിരമായ യോഗ്യതയില്ല. അവരെ എങ്ങനെ ഉദാഹരണങ്ങളായി സൂക്ഷിക്കാം?

Posted on: 22/07/2024

[ഭാനു സാമിക്യ ചോദിച്ചു:- സ്വാമി, അസുരനായ തൻ്റെ മകനായ നരകാസുരനോടുള്ള അഭിനിവേശം കീഴടക്കി അവനെ വധിച്ച സത്യഭാമയെപ്പോലെ നമ്മൾ ആകണമെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, കൃഷ്ണ തുലാഭാരത്തിൻ്റെ പശ്ചാത്തലത്തിൽ അവളെ രുക്മിണിയുമായി താരതമ്യപ്പെടുത്തിയപ്പോൾ, സത്യഭാമയ്ക്ക് രജസ്സുണ്ടെന്നും...

Read More→



ബ്രാഹ്മണാത്മാക്കളുടെ ആദ്യ തലമുറയോട് ദൈവം പക്ഷപാതം കാണിക്കുന്നില്ലേ?

Posted on: 22/07/2024

[മിസ്സ്‌. ഗീതാ ലഹരി ചോദിച്ചു:- പാദനമസ്കാരം, സ്വാമി. ആദ്യ തലമുറയിലെ ആത്മാക്കൾക്ക് ദൈവം നിശ്ചയിച്ച ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതി ഉണ്ടായിരുന്നു. ആത്മാക്കളുടെ അടുത്ത തലമുറകൾക്ക് ജാതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, അതിനാൽ അത് ഗുണങ്ങളെയും പ്രവൃത്തികളെയും...

Read More→



ശ്രീരമാകാന്തിൻ്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 22/07/2024

1. സൗന്ദര്യ ലഹരിയുടെ ആദ്യ 49 ശ്ലോകങ്ങൾ എനിക്ക് പഠിക്കാനാകുമോ?

[ശ്രീ രമാകാന്ത് ചോദിച്ചു:- ഒരു പുരുഷനായ എനിക്ക് സൗന്ദര്യ ലഹരിയിലെ ആനന്ദലഹരി എന്ന ആദ്യത്തെ 49 ശ്ലോകങ്ങൾ പഠിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- ദിവ്യമാതാവിൻ്റെ സൗന്ദര്യത്തെക്കുറിച്ചുള്ള വിവരണം സൗന്ദര്യ...

Read More→



ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായിക്കാൻ കഴിയുന്ന ഒരു കൃതജ്ഞത പ്രാർത്ഥന നിങ്ങൾക്ക് നൽകാമോ?

Posted on: 22/07/2024

[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ഈയിടെ അങ്ങ് ഞങ്ങൾക്ക് ഒരു ദൈനംദിന പ്രാർത്ഥന നൽകിയതുപോലെ, കുട്ടികൾക്ക് പോലും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചൊല്ലാൻ കഴിയുന്ന ഒരു കൃതജ്ഞത  പ്രാർത്ഥന ഞങ്ങൾക്ക് നൽകാമോ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, പ്രിയങ്ക]

സ്വാമി മറുപടി പറഞ്ഞു:-

ദൈവമേ! എൻ്റെ കർമ്മ ഫയൽ ഒരു മൃഗത്തിൻ്റെ ജന്മം ശുപാർശ ചെയ്തിട്ടും...

Read More→



വാക്കാലുള്ള പാരായണത്തിലൂടെ വിവരങ്ങൾ കൈമാറിയതിനാൽ നമുക്ക് വേദങ്ങളെ വിശ്വസിക്കാമോ?

Posted on: 22/07/2024

[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ഞാൻ ചില ആത്മീയ സങ്കൽപ്പങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ എതിരാളി ചോദിച്ചു, എനിക്ക് എവിടെ നിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന്. വേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. യഥാർത്ഥ വിശുദ്ധ ഗ്രന്ഥത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നതിനാൽ നമുക്ക് ഒരിക്കലും...

Read More→



ഭക്തരുടെ സ്നേഹത്തിൽ നിന്ന് ദൈവത്തിന് പരമാവധി വിനോദം ലഭിക്കുന്നത് കാരണം കലിയുഗമാണോ ഏറ്റവും മനോഹരമായ യുഗം?

Posted on: 22/07/2024

[ശ്രീ ഗണേഷ് ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, കലിയുഗമാണ് ഏറ്റവും മനോഹരമായ യുഗമെന്ന് പറയുന്നത് ശരിയാണോ, കാരണം ദൈവത്തിൻ്റെ മനുഷ്യാവതാരം ഭക്തർ കാണിക്കുന്ന സ്നേഹത്തിൽ നിന്ന് പരമാവധി വിനോദം അനുഭവിക്കുന്നു, ദൈവം അവർക്ക് നൽകിയ സ്വാതന്ത്ര്യം മൂലം അതേസമയം അവർ അത് പരമാവധി ചെയ്യുന്നു.? അങ്ങയുടെ ദിവ്യ ...

Read More→



07-07-2024-ന് ഹൈദരാബാദിൽ നടന്ന ദിവ്യ സത്സംഗ: ഭാഗം-2

Posted on: 20/07/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

(സത്സംഗത്തിൻ്റെ ഭാഗം-2: താഴെ പറയുന്ന സത്സംഗം ഹൈദരാബാദിൽ നടന്നു, അതിൽ ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, മിസ്സ്‌. നോയ്ഷാധ എന്നിവരും ശ്രീ ജെ.എസ്.ആർ. പ്രസാദ്, ശ്രീ. പി.വി.എൻ.എം. ശർമ്മ, ശ്രീമതി. അന്നപൂർണ, ശ്രീ. അഭിരാം, ശ്രീമതി. സുധാ റാണി, മിസ്സ്‌. ത്രൈലോക്യ തുടങ്ങിയ ചില പ്രാദേശിക (ലോക്കൽ) ഭക്തരും പങ്കെടുത്തു...

Read More→



06-07-2024-ന് ഹൈദരാബാദിൽ നടന്ന ദിവ്യ സത്സംഗം: ഭാഗം-1

Posted on: 19/07/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

(സത്സംഗത്തിൻ്റെ ഭാഗം-1: താഴെ പറയുന്ന സത്സംഗം ഹൈദരാബാദിൽ നടന്നു, അതിൽ ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, മിസ്സ്‌. നോയ്ഷാധ എന്നിവരും ശ്രീ ജെ.എസ്.ആർ. പ്രസാദ്, ശ്രീ. പി.വി.എൻ.എം. ശർമ്മ, ശ്രീമതി. അന്നപൂർണ, ശ്രീ. അഭിരാം, ശ്രീമതി സുധാ റാണി, മിസ്സ്‌. ത്രൈലോക്യ തുടങ്ങിയ ചില പ്രാദേശിക...

Read More→



പിന്നാക്ക ജാതിക്കാർക്ക് ഭരണഘടന നൽകുന്ന സംവരണം ന്യായമാണോ?

Posted on: 18/07/2024

[Translated by devotees of Swami]

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം സ്വാമി, പിന്നാക്ക ജാതിക്കാർക്ക് ഭരണഘടന നൽകുന്ന സംവരണത്തെ കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- ജന്മം കൊണ്ട് തീരുമാനിച്ച പിന്നോക്ക ജാതിക്കാർക്ക് സംവരണം നൽകുന്നതിൻ്റെ അടിസ്ഥാനം, മുൻകാലങ്ങളിൽ ഈ പിന്നോക്ക ജാതികളെ ഉയർന്ന ജാതിക്കാർ...

Read More→



സംവിദാ ദേയം, ഹ്രിയാ ദേയം, ഭിയാ ദേയം എന്നീ വേദപ്രസ്താവനകൾ എന്താണ് അർത്ഥമാക്കുന്നത്?

Posted on: 18/07/2024

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം സ്വാമി, ദയവായി ഇനിപ്പറയുന്ന വേദ പ്രസ്താവനകൾ വിശദീകരിക്കുക - 'സാംവിദാ ദേയം, ഹ്രിയാ ദേയം, ഭിയാ ദേയം']

സ്വാമി മറുപടി പറഞ്ഞു:-

i) 'ദേയം' എന്നാൽ ദാനം ചെയ്യുക എന്നാണ്. എന്താണ് ദൈവത്തിന് ദാനം ചെയ്യേണ്ടത്? അത് സേവനത്തിൻ്റെ പ്രായോഗിക ത്യാഗമാകാം (കർമ്മ സംന്യാസം) അല്ലെങ്കിൽ അത് ജോലിയുടെ ഫലത്തിൻ്റെ പ്രായോഗിക...

Read More→



അവൻ്റെ ഓട്ടവും അയഥാർത്ഥമാണെന്ന് ശങ്കരൻ പറഞ്ഞത് എന്തുകൊണ്ട്?

Posted on: 04/07/2024

[ശ്രീമതി ഗീതാ ലഹരി ചോദിച്ചു:- പാദനമസ്കാരം സ്വാമി. ബുദ്ധമതക്കാർ ശങ്കരൻ്റെ നേരെ ആനയെ പ്രകോപിച്ച് വിട്ടപ്പോൾ ശങ്കരൻ ആനയിൽ നിന്ന് ഓടിപ്പോയി. അപ്പോൾ, ബുദ്ധമതക്കാർ ശങ്കരനോട് ചോദിച്ചു, ആന അയഥാർത്ഥം / വ്യാജം / മിഥ്യയായിരിക്കുമ്പോൾ എന്തിനാണ് ഓടേണ്ടത്. അപ്പോൾ, ശങ്കരൻ പറഞ്ഞു, ലോകം മുഴുവൻ മിഥ്യയാണ്...

Read More→



എന്തിനാണ് മഹാ ഋഷിമാർ മാത്രം ഉപരിലോകങ്ങളിലെ ആത്മാക്കളുടെ സംശയങ്ങൾ വ്യക്തമാക്കുന്നത്?

Posted on: 04/07/2024

മിസ്സ്‌. ഗീത ലഹരി ചോദിച്ചു:- ആത്മാവ് ഉപരിലോകത്തേക്ക് പോകുമ്പോൾ, ആത്മാവിന് ഒരു ഊർജ്ജസ്വലമായ ശരീരം ലഭിക്കുന്നു, കൂടാതെ ഉയർന്ന ലോകങ്ങളിൽ സന്നിഹിതനായ ദൈവത്തിൻ്റെ ഊർജ്ജസ്വലമായ അവതാരത്തെ...

Read More→



എന്തുകൊണ്ടാണ് ദൈവം താൻ ഇഷ്ടപ്പെടുന്ന ആത്മാവിൻ്റെ മോശം ഗുണങ്ങളെക്കുറിച്ച് ശ്രദ്ധിക്കാത്തത്?

Posted on: 04/07/2024

[മിസ്സ്‌. ഭാനു സമൈക്യ ചോദിച്ചു:- സ്വാമി, വരൻ (ദൈവം) മണവാട്ടിയെ (ആത്മാവ്) ഇഷ്ടപ്പെടുമ്പോൾ, അവളുടെ സ്വർണ്ണാഭരണങ്ങൾ (ആത്മാവിൻ്റെ മോശം ഗുണങ്ങൾ) അവൻ ശ്രദ്ധിക്കുന്നില്ല എന്നതിന് അങ്ങ് ഒരു ഉദാഹരണം നൽകുന്നു. വരന് വധുവിനെ ഇഷ്ടമല്ലെങ്കിൽ പോലും, അവളുടെ സ്വർണ്ണാഭരണങ്ങളെക്കുറിച്ച് അയാൾ ശ്രദ്ധിക്കുന്നില്ല. ദയവായി ഇത് വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഇത് ഒരു സംസ്‌കൃത കാവ്യമാണ് (ത്വയി പ്രസന്നേ...) കവി ലിലാ ശുക...

Read More→



എന്തുകൊണ്ടാണ് അങ്ങയുടെ പ്രസംഗങ്ങളിൽ ദൈവത്തെ മാത്രം ഊന്നിപ്പറയുന്നത്?

Posted on: 04/07/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ആധുനിക പ്രസംഗകർ മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിൽ മാത്രം ഊന്നിപ്പറയുന്നതായി ഞാൻ കാണുന്നു, അവർ ദൈവത്തെക്കുറിച്ച് 1% മാത്രമേ സംസാരിക്കുന്നുള്ളൂ. അങ്ങയുടെ പ്രസംഗത്തിൽ, ഞാൻ 100% ദൈവത്തെ മാത്രം ഊന്നിപ്പറയുന്നതായി ഞാൻ കാണുന്നു. എന്തുകൊണ്ടാണ് ഇത്ര അധികം വ്യത്യാസം?]

സ്വാമി മറുപടി പറഞ്ഞു:- ത്രൈലോക്യഗീതയുടെ ആദ്യ അധ്യായത്തിൽ...

Read More→



മാതാപിതാക്കൾ കുട്ടികളോട് എങ്ങനെ ഇടപെടണം?

Posted on: 04/07/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, കുട്ടിക്കാലം മുതൽ മാതാപിതാക്കൾ കുട്ടികളോട് എങ്ങനെ ഇടപെടണം?]

സ്വാമി മറുപടി പറഞ്ഞു:- “രാജവത് പഞ്ചവര്ഷാണി, ദശവര്ഷാണി ദാസവത്, പ്രാപ്തേ തു ഷോദശേ വര്ഷേ പുത്രം മിത്രവദാചരേത്" എന്ന് വേദം പറയുന്നു. അർത്ഥം:-

i) ജനനം മുതൽ 5-ാം വർഷാവസാനം വരെ (5 വർഷം) മാതാപിതാക്കൾ...

Read More→



എങ്ങനെ ന്യായമായ രീതിയിൽ പണം സേവ് ചെയ്യാം?

Posted on: 04/07/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- അത്യാവശ്യമായ ചിലവുകൾ പോലും നിയന്ത്രിച്ച് ലാഭിക്കുന്ന, അത്യാഗ്രഹിയായ ഒരു ആളിനെ പോലെ അല്ലാതെ ന്യായമായ രീതിയിൽ പണം എങ്ങനെ സേവ് ചെയ്യാം?]

സ്വാമി മറുപടി പറഞ്ഞു:- അത്യാഗ്രഹിയായ ഒരു ആൾ ജീവൻ നിലനിർത്താൻ...

Read More→



എന്തുകൊണ്ടാണ് ദൈവം പണം നൽകുന്നവർക്ക് മാത്രം വില നൽകുന്നത്?

Posted on: 04/07/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- ദൈവത്തിന് പണം ആവശ്യമില്ല. പക്ഷേ, പണം നൽകുന്നവർക്ക് മാത്രമാണ് ദൈവം വില നൽകുന്നത്. ഈ രണ്ട് ആശയങ്ങളും പരസ്പര വിരുദ്ധമാണോ?]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, ദൈവത്തിന് ഒരു ആത്മാവിൽ നിന്നും പണം ആവശ്യമില്ല, കാരണം ഓരോ ആത്മാവിനും ദൈവത്തിൽ നിന്ന് മാത്രമേ പണം ലഭിക്കുന്നുള്ളൂ. അങ്ങനെയെങ്കിൽ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles