home
Shri Datta Swami

 Posted on 29 Dec 2021. Share

Malayalam »   English »  

നെഗറ്റീവു് ചിന്തകൾ ഉള്ളവരോടു് എങ്ങനെ പ്രതികരിക്കണം?

[Translated by devotees]

[ശ്രീ നിതിൻ കുമാർ മുഖേന അയച്ച ഒരു ചോദ്യം. ആരതി ശതവേകർ ബെൽഗാവി ചോദിച്ചു: പാദനമസ്കാരം സ്വാമി, ഇതാ എന്റെ ചോദ്യം. നമ്മൾ എപ്പോഴും ഒരു മോശം അവസ്ഥയിലേക്ക് പോകുകയും നമ്മൾ കണ്ടുമുട്ടുന്ന ആളുകൾക്ക് നെഗറ്റീവ് ചിന്തകൾ ഉണ്ടാവുകയും ചെയ്താലോ? അർത്ഥമാക്കുന്നത് നമ്മൾ ആരെക്കുറിച്ചും മോശമായി ഒന്നും ചിന്തിക്കുന്നില്ലെങ്കിലും നമ്മളെ കുറിച്ച് മോശമായി ചിന്തിക്കുന്ന ആളുകളെ നമുക്ക് കണ്ടുമുട്ടാം. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം? സ്വാമിജി, ദയവായി എന്നെ പ്രകാശിപ്പിക്കൂ. അങ്ങയുടെ ഭക്തൻ, ആരതി സതവേകർ ബെൽഗാവി, കർണാടക.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ വളരെ ശക്തനായ ദൈവഭക്തനാണെങ്കിൽ, ഈ ലോകത്തിലെ മറ്റേതൊരു മനുഷ്യനെക്കുറിച്ചും നിങ്ങൾ ഒരു പിൻ പോലും ശ്രദ്ധിക്കേണ്ടതില്ല.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via