
18 Nov 2021
[Translated by devotees of Swami]
[മിസ്സ്. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് പരിധിയില്ലാതെ പണം സമ്പാദിക്കാം, പക്ഷേ പരിധിയില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല. നിങ്ങൾ പരിധിയില്ലാതെ പണം സമ്പാദിക്കുകയും പണത്തോടു മനസ്സിൽ അഭിനിവേശം കാണിക്കുകയും ചെയ്താൽ, അത് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലെ അപകടകരമാണ്, അമിത പണവും അധിക ഭക്ഷണവും മാനസികവും ശാരീരികവുമായ അസുഖങ്ങൾക്ക് കാരണമാകുന്നു. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവസാനം ഓരോ കേസിലും രണ്ടും ചീത്തയാകും.
★ ★ ★ ★ ★
Also Read
Earning Of Money Increases Interest For It
Posted on: 08/01/2016Is Walking After Eating Food Good For Health?
Posted on: 12/06/2025Can Eating The Food Served By A Devotee Reform A Sinner?
Posted on: 02/03/2020Can We Consider Our Act Of Eating Food Also As The Fire-worship Called Homam?
Posted on: 20/11/2020Can Women Chant The Verse 'brahmaarpanam...' Before Eating Food And Perform Sandhya Vandanam?
Posted on: 20/11/2020
Related Articles
Why Is 'karmaphala Tyaga' Or Sacrifice Of Wealth Emphasized?
Posted on: 07/02/2005Is It Correct To Transfer Sinful Money To God?
Posted on: 15/03/2023Please Explain Dhanena Tyagena.
Posted on: 31/01/2015Crossing The Limits Of Worldly Justice For God
Posted on: 15/06/2013How To Save Money In A Justified Way?
Posted on: 04/07/2024