
26 Nov 2022
[Translated by devotees]
[ശ്രീ കിഷോർ റാം ചോദിച്ചു: സ്വാമിജി, ഭഗവാൻ ശ്രീ കൃഷ്ണൻ ഗോപികമാരെ ഏറ്റവും ശക്തമായ മൂന്ന് ബന്ധനങ്ങളിൽ (സമ്പത്ത്, സന്താനങ്ങൾ, ജീവിത പങ്കാളി) പരീക്ഷിച്ചു. ശ്രീകൃഷ്ണൻ ഈ പരീക്ഷണങ്ങൾ രഹസ്യമായി നടത്തിയതാണോ അതോ അവിടുത്തെ എട്ട് ഭാര്യമാർക്കും ഇത് അറിയാമായിരുന്നോ?]
സ്വാമി മറുപടി പറഞ്ഞു:- ശ്രീ കൃഷ്ണ ഭഗവാൻ ജീവിതപങ്കാളിയുമായുള്ള ബന്ധനത്തിന്റെ(bond) പരീക്ഷണം വളരെ രഹസ്യമായി ചന്ദ്രമാസത്തിലെ രണ്ട് മാസങ്ങളിൽ അർദ്ധരാത്രിയിൽ നടത്തി, കാരണം ഇത് ഒരു സെൻസിറ്റീവ്(sensitive) വിഷയമാണ്. ആരെയും ഉപദ്രവിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും അതോടൊപ്പം തന്നെ ഗോപികയായി വീണ്ടും ജനിച്ച മുനിമാരെ ഈ ബന്ധനത്തെക്കുറിച്ചും പരീക്ഷിക്കുകയും ചെയ്തു. സമ്പത്തിനും(വെണ്ണ) കുട്ടികൾക്കും വേണ്ടിയുള്ള പരീക്ഷണം അത് അത്ര സെൻസിറ്റീവ് വിഷയമല്ലാത്തതിനാൽ പരസ്യമായി ചെയ്തു. എന്നിരുന്നാലും, എല്ലാ ഗോപികമാരും രഹസ്യ പരീക്ഷകളിൽ(secret test) വിജയിക്കുകയും മിക്കവാറും എല്ലാ ഗോപികമാരും ഓപ്പൺ ടെസ്റ്റിൽ(open test) പരാജയപ്പെടുകയും ചെയ്തു എന്നത് അതിശയത്തോടെ ശ്രദ്ധിക്കേണ്ടതാണ്! ലൗകിക ബന്ധനത്തിന്റെ(worldly bond) തീവ്രതയാണ്(intensity) പ്രധാനം അല്ലാതെ പരീക്ഷയുടെ തുറന്നതൊ(openness) രഹസ്യാത്മകതയോ(secrecy) അല്ല.
★ ★ ★ ★ ★
Also Read
What Is The Difference Between The Gopikas And The Wives Of Krishna?
Posted on: 26/04/2023Did Krishna Suffer For The Sins Of Gopikas Secretly?
Posted on: 10/02/2022Why Did Krishna Test Gopikas For 2 Years Long?
Posted on: 27/08/2021Why Didn't God Krishna Test The Gopikas Regarding The Bond With Life?
Posted on: 30/10/2023
Related Articles
Why Did Gopikas Want To Have Illegitimate Sex Even When Lord Krishna Warned Against It?
Posted on: 13/03/2023Why Did The Sages Go To Rama Requesting For The Test Of The Bond With Spouse Only?
Posted on: 17/03/2024Why Was King Parikshit Not Saved By God Krishna From Serpent bite?
Posted on: 27/10/2023