
05 Sep 2024
[Translated by devotees of Swami]
പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
(അഹങ്കാരത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ഈയിടെ നിരവധി ഭക്തർ എന്നോട് ചോദിച്ചിരുന്നു. എല്ലാ ദിവസവും ഒരിക്കലെങ്കിലും ദത്ത ഭഗവാന്റെ ഫോട്ടോയ്ക്ക് മുമ്പായി ഇനിപ്പറയുന്ന വാക്യം അതിൻ്റെ വിവർത്തനത്തോടൊപ്പം നിങ്ങൾക്ക് വായിക്കാൻ ഞാൻ രചിച്ചട്ടുണ്ട്. - സ്വാമി)

ശ്ലോകം:-
समन्ता दसमर्थोऽहं,
समर्थस्त्वं समन्ततः ।
मदाब्धिं पाहि मां दत्त,
दुर्गुणं करुणार्णव ।।
സമന്താ ദസമര്ഥോ’ഹമ്,
സമര്ഥസ്ത്വം സമന്തതഃ |
മദാബ്ധിം പാഹി മാം ദത്ത!
ദുര്ഗുണം കരുണാര്ണവ! ||
അർത്ഥം:-
ഒ ഭഗവാൻ ദത്ത! അങ്ങ് എന്തും ചെയ്യാൻ പൂർണ്ണമായും കഴിവുള്ളവനാണ്, അങ്ങ് ദയയുടെ സമുദ്രമാണ്. ഞാൻ ഒന്നും ചെയ്യാൻ പൂർണ്ണമായും കഴിവില്ലാത്തവനാണ്, ഞാൻ അഹംഭാവത്തിൻ്റെ സമുദ്രമാണ്. എൻ്റെ മോശം ഗുണങ്ങൾ നോക്കാതെ, ദയവായി എന്നെ സംരക്ഷിക്കൂ.
★ ★ ★ ★ ★
Also Read
How To Get Rid Of Ego And Jealousy In Spiritual Path?
Posted on: 26/10/2008How Can I Get Rid Of My Laziness?
Posted on: 11/10/2020Is There Any Chance To Have My Name For A Prayer?
Posted on: 15/01/2022
Related Articles
Datta Upanishats: Chapter-3: Vishnudattopanishat
Posted on: 26/01/2018Parabrahma Gita-8: Only Desire
Posted on: 08/05/2016