
11 Apr 2023
[Translated by devotees]
[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: ദുഃഖവെള്ളി യേശുക്രിസ്തുവിന്റെ മരണദിനമാണ്, എന്നാൽ എല്ലാവരും പരസ്പരം ഹാപ്പി ദുഃഖവെള്ളി (ഗുഡ് ഫ്രൈഡേ) ആശംസിക്കുന്നത് എന്തുകൊണ്ട്? നന്ദി സ്വാമി.]
സ്വാമി മറുപടി പറഞ്ഞു:- യേശുവിന്റെ ക്രൂശീകരണം ക്രൂരരായ മനുഷ്യരുടെ ഹൃദയങ്ങളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു, അത് ദൈവത്തിന്റെ വിജയമാണ്. അത്തരമൊരു മാറ്റം വളരെ പ്രശംസനീയവും സന്തോഷകരവുമാണ്. യേശുക്രിസ്തുവിന്റെ മരണത്തെ വ്യക്തമായ ആത്മീയ ജ്ഞാനത്തോടെ കാണണം, കാരണം അത് ഒരു സാധാരണ മനുഷ്യ മരണമല്ല. കുരിശ് ചുമക്കുമ്പോൾ, യേശുവിനെ ഓർത്ത് കരയുന്ന ആളുകളോട് യേശു പറഞ്ഞു, അവർ കരയേണ്ടത് യേശുവിനു വേണ്ടിയല്ല, തങ്ങളും തങ്ങളുടെ കുട്ടികൾക്കുവേണ്ടിയാണ് എന്ന്. അവിടുന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു, അതിനുശേഷം അവിടുന്ന് സ്വർഗ്ഗത്തിന്റെ പിതാവിന്റെ വലതു മടിത്തട്ടിൽ എന്നേക്കും ഇരിക്കാൻ പോകുന്നു. ആ സമയത്ത് ഒട്ടും കഷ്ടപ്പാടുകളില്ലാത്ത ആളുകൾ മനുഷ്യജീവിതത്തിൻറെ ഒരു ചെറിയ സമയം സന്തോഷിച്ചു അതിനുശേഷം അവർ ദ്രാവക തീയിൽ (liquid fire) എന്നേക്കും വീഴാൻ പോകുന്നു. കൃത്യമായി പറഞ്ഞാൽ ഈ ആശയം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞിട്ടുണ്ട് (യതദഗ്രേ വിസാമിവ.../ Yattadagre viṣamiva…).
★ ★ ★ ★ ★
Also Read
Is It Correct To Think That I Should Be Happy Because God Likes Every Soul To Be Happy?
Posted on: 21/04/2023Will The Devotion Increase By Praying To God For More And More Time, Day By Day?
Posted on: 09/02/2022How Can We Decrease Our Ego, Which Seems To Be Increasing Day-by-day?
Posted on: 20/11/2019Benefit Of Jesus And Weeping People To Be Compared As Death Being Common
Posted on: 17/11/2015
Related Articles
Why Did Jesus Say To His Sympathizers That They Should Weep For Themselves And Their Children Instea
Posted on: 22/10/2020Swami Answers Devotees' Questions
Posted on: 15/04/2021Swami Answers Questions Of Shri Anil
Posted on: 30/01/2024Since Jesus Suffered For Our Sins, Is He Not Our Only Savior?
Posted on: 03/02/2005Swami Answers Questions Of Shri Anil On Christianity
Posted on: 17/04/2025